0%

Chapter Title : കാലം മായ്ക്കാത്ത കാമം [Black Heart]

Author : kkstories Read All Parts 7.1K

അമ്മേ രഞ്ജിടെ അമ്മ മരിച്ചു പോയിന്ന് ബിന്ദു ചേച്ചി പറയുന്നത് കേട്ടു ഞാൻ..

ഹലോ മോനെ.. ഇത് ഞാനാ ലേഖ ചേച്ചി.. എങ്ങനെ അവൾ.. ലേഖ ചേച്ചി ചോദിച്ചു.. ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു.. എല്ലാം കേട്ടപ്പോ ലേഖ ചേച്ചിക്ക് വലിയ വിഷമം ആയി അവർ എന്നെ കുറെ ആശ്വസിപ്പിച്ചു ഒപ്പം ബിന്ദു ചേച്ചിയുടെ കല്യാണം കഴിഞ്ഞ കാര്യവും ഗോപി കുട്ടൻ മാമന് പണി സൈറ്റിൽ വെച്ച് ഒരു ആക്‌സിഡന്റ് ഉണ്ടായതും ആൾ ഇപ്പോളും റെസ്റ്റിൽ ആണെന്നും അനുകുട്ടൻ ചേട്ടന്റെ കല്യാണം നടത്തിയതും ഒക്കെ പറഞ്ഞു..

പിന്നെ എല്ലാം പറഞ്ഞു ഫോൺ വെക്കും മുന്നേ ഇടയ്ക്കൊക്കെ ഈ വഴി ഇറങ്ങു എന്നും കൂടി പറഞ്ഞപ്പോ അതിൽ ചെറിയ ഒരു കൊഞ്ചൽ ഉണ്ടായിരുന്നോ എന്നൊരു സംശയം എനിക്ക് തോന്നി.. ഉണ്ടായിരുന്നോ എന്നല്ലാ ഉണ്ടായിരുന്നു... അതെനിക്ക് മനസ്സിലായത് ഇങ്ങനെ ആണ്..

ചേച്ചി ഇടയ്ക്ക് വരാൻ പറഞ്ഞപ്പോ.. ഞാൻ.. ഓഹ്.. വന്നിട്ടെന്തിനാ ലേഖേച്ചി.. ഇപ്പോളും അവിടേക്ക് വരുമ്പോ അച്ചന്റെ മരണം അതാണ് മനസ്സിൽ തങ്ങി നിക്കുന്ന ഓർമ.. ഞാൻ പറഞ്ഞു.. പിന്നെ അത് മാത്രമേ ഓർമയുള്ളൂ ടാ കള്ള നിനക്ക്.. വാ സമയം പോലെ പഴയ ചില ഓർമ്മകൾ നമുക്ക് പോടീ തട്ടി എടുക്കാം എന്ന് അടക്കി പിടിച്ചു പറഞ്ഞു കൊണ്ട് എന്നാ ശരി മോനെ ഇടയ്ക്ക് വിളിക്കു എന്ന് ഉറക്കെ പറഞ്ഞു അവർ ഫോൺ വെച്ചു.. ഞാൻ പെട്ടന്ന് ബിന്ദു ചേച്ചിയുടെ ഫേസ്ബുക് അക്കൗണ്ടിൽ കയറി അവർ പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് വീഡിയോസ് ഒക്കെ നോക്കി..

കൂടുതലും കുട്ടികളും

💬 Comments

View all comments