Chapter Title : കാലം മായ്ക്കാത്ത ഓർമ്മകൾ പാർട്ട് 4
അവരോട് നമ്മുടെ പ്രൊഡ്യൂക്ടകളെകുറച്ച് പിച്ച് (വിവരിക്കും) ചെയ്യും എന്നിട്ട് അവിടെ നമ്മുടെ പ്രൊഡക്റ്റുകൾ വിൽക്കും. ഇനി ബാക്കിക്കയെല്ലാം ഫീൽഡിൽ ചെന്നു കാണിച്ച് തരാം. അങ്ങനെ അവർ അംഗമാലിയിലുള്ള ഒരു ഹൗസിങ് കോളനിയിൽ എത്തി മാർട്ടിൻ ഓരോ വീടുകളിലും കയറിയിറങ്ങി പ്രോഡക്റ്റ്കൽ വിൽക്കുകയും അത് സൂരജിനെ പഠിപ്പിക്കുകയും ചെയ്തു. അവിടെ എത്തി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ മാർട്ടിനും നന്നായി വിശപ്പായിരുന്നു അങ്ങനെ അവർ അടുത്തുന്നുള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ചു. അവർ ഒടുവിൽ വൈകുന്നേരം ബസ് കയറുമ്പോൾ സൂരജിന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ഈ ജോലി തനിക്ക് ചെയ്യാൻ കഴിയുമോ.മാർട്ടിൻ വളരെ കഴിവുള്ള ഒരു മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആണ് അവന് ഇന്ന് നന്നായി സെയിൽസ് നടത്തുകയും ചെയ്തു.എന്നാൽ താൻ ഈ മേഖലയിൽ ആദ്യമാണ് വളരെകുറച്ച് മാത്രം സംസാരിക്കുന്ന സ്വഭാവം ഉള്ള തനിക്ക് ഇതിന് പറ്റുമോ? തന്റെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും. പല ചിന്തകളും അവനെ അലട്ടിക്കൊണ്ടിരുന്നു എന്നാൽ മാർട്ടിൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവനെ ഒരുപാട് സ്വധീനിച്ചിരുന്നു. അത് കൊണ്ട് തന്നെ അവിടെ തുടരാൻ അവൻ തീരുമാനിച്ചു. അവർ തിരിച്ച് ഓഫീസിൽ എത്തുമ്പോൾ വീണയും പ്രിയയും തിരിച്ചെത്തിയിരുന്നു. വീണ മാർട്ടിനെയും സൂരജിനെയും കണ്ടപ്പോൾ തന്നെ സൂരജിനെ വിളിച്ച് ആദ്യ ദിവസത്തെ അനുഭവങ്ങൾ അന്നേഷിച്ചു. അവന് അതെല്ലാം ഒരു പുതിയ അനുഭവങ്ങൾ ആയിരുന്നു ഒരു ദിവസത്തെ പോലും പരിചയം ഇല്ലാത്ത ഒരു അന്യ പെൺകുട്ടി തന്നോട് ഇത്ര അടുത്ത് ഇടപെടുന്നത്.അവൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ മാർട്ടിൻ അവനെകുറിച്ച് വീണക്ക് വിശദീകരിച്ചുകൊടുത്തു. കുറച്ച് മാത്രം
💬 Comments
View all comments