Chapter Title : കാലം മായ്ക്കാത്ത ഓർമ്മകൾ പാർട്ട് 4
പഠിക്കുന്നു.
സൂരജ് : ഒമ്പതാം ക്ലാസ്സിൽ.
പ്രകാശ് : സൂരജ് നിനക്ക് എത്ര വയസ്സായി.
സൂരജ് : എനിക്ക് 20ഉം അവൾക്ക് 15ഉം.
മാർട്ടിൻ : സൂരജിന് ഇവിടത്തെ ജോലിയൊക്ക മനസ്സിലായോ.
സൂരജ് : മാർക്കറ്റിംഗ് ആണെന്ന് മനസ്സിലായി മറ്റൊന്നും അറിയില്ല.
അപ്പോഴേക്കും ഒരു ബസ് വന്നു സൂരജ് കേറിക്കോ ഇതാണ് നമുക്ക് പോകേണ്ട ബസ് മാർട്ടിൻ പറഞ്ഞു. അങ്കമാലി സൂരജ് ബസിന്റെ ബോർഡ് വായിച്ചു. മാർട്ടിനും സൂരജും ആ ബസിൽ കയറി മറ്റുള്ളവർ മാറ്റ് റൂട്ട്കളിലേക്ക് പോകാൻ നിൽക്കുകയാണ് മാർട്ടിൻ സൂരജിനോട് പറഞ്ഞു. സൂരജ് നമുക്ക് ആ സീറ്റിൽ ഇരിക്കാം ഏകദേശം ബസിന്റെ മാധ്യതത്തിലായുള്ള വലത് വശത്തെ സീറ്റ് കാണിച്ച് മാർട്ടിൻ സൂരജിനോട് പറഞ്ഞു. സൂരജ് വിൻഡോ സീറ്റിലും മാർട്ടിൻ അവന്റെ അടുത്തും ആയി ഇരുന്നു. ബസ് മൂവ് ചെയ്ത് തുടങ്ങിയപ്പോൾ തന്നെ മാർട്ടിൻ സൂരജിനോട് ജോലിയെകുറിച്ച് സംസാരിക്കാൻ തുടങ്ങി. വിൽക്കുന്ന പ്രൊഡക്ടിന് ഓരോന്നിനും കമ്മിഷൻ ആയി ലഭിക്കുന്ന തുക മാസ ശമ്പലമായി ലഭിക്കും. കൂടുതൽ പ്രോഡക്റ്റ് വിറ്റാൽ കൂടുതൽ വരുമാനം ലഭിക്കും. നമ്മൾ സാധരണ കച്ചവടക്കരല്ല വി ആർ മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ്. നമ്മൾ നമ്മുടെ പ്രോഡക്ട് മറ്റുള്ളവർക്ക് വിൽക്കുമ്പോൾ അതിന്റെ എല്ല ഗുണങ്ങളും പറഞ്ഞ് അതിന് അവർക്ക് ആവശ്യം തോന്നിച്ചു വേണം വിൽക്കാൻ. അത് പോലെ നല്ല ക്വാളിറ്റി പ്രൊഡക്ടസ് മാത്രമേ നമ്മൾ വിൽക്കൂ. നമ്മൾ ഓരോരുത്തരും ഓരോ ഭാഗത്തേക്ക് ഓരോ ദിവസവും പോകും. എന്നിട്ട് നല്ല വീടുകളുള്ള ഏരിയകൽ അവിടത്തെ നാട്ടുകാരോട് ചോദിച്ച് ഓരോ സ്ഥലത്തേക്കും പോകും. എന്നിട്ട് വീടുകൾ തോറും കയറി
💬 Comments
View all comments