Chapter Title : കാലം മായ്ക്കാത്ത ഓർമ്മകൾ 5
സൂരജ് ഇപ്പൊ കൺട്രോൾ റൂമിലേക്കു വിളിച്ചത് മുൻസീറ്റിൽ ഇരുന്ന എസ്‌ഐ അവനോട് ചോദിച്ചു.
അതെ സാർ ഒരു ബ്ലാക്ക് സ്കോർപിയോ ആണ് ഇത് വഴി നല്ല സ്പീഡിനാണ് സർ പോയത്.
വണ്ടി നമ്പർ നോട്ട് ചെയ്തോ എസ്‌ഐ ചോദിച്ചു.
ഉവ്വ് സാർ ടി എൻ സൂരജ് പറഞ്ഞു തുടങ്ങിയപ്പോൾ എസ് ഐ പറഞ്ഞു, നീ പുറകിൽ കയറിക്കോ ചിലത് കൂടി അറിയാനുണ്ട് ഇനിയും താമസിച്ചാൽ നമുക്ക് അവന്മാരെ പിടിക്കാൻ കഴിയില്ല...തുടരും
💬 Comments
View all comments