0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

നിന്ന് കൊണ്ട് അമ്മ സംസാരിക്കുന്നു. എന്തോ സീരിയസ് മേറ്റർ ആണ് അമ്മയുടെ മുഖത്ത് പതിവ് പോലത്തെ ആ സീരിയസ് മുഖം തന്നെ.കൂട്ടുകാരെ പറഞ്ഞു വിട്ട് അൽപ്പനേരം അവിടെ നിന്നു അമ്മ പോകുന്നതും കാത്ത്. നിമിഷങ്ങൾക്ക് ശേഷം അമ്മ ഓഫീസ് മുറി വിട്ട് ഇറങ്ങി തൂണിന്റെ ചുമരിന്റെ അപ്പുറത്ത് ഒളിച്ചു നിന്ന് അമ്മ പോയ ശേഷം ചേട്ടന്റെ അടുത്ത് പോയി കാര്യം ചോദിച്ചു.

അമ്മ മാപ്പ് പറയാൻ വന്നതാണെന്ന് ചേട്ടൻ പറഞ്ഞപ്പോൾ അന്ന് അപ്പോൾ ഞാൻ ഞെട്ടി പോയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അമ്മയുടെ മാറ്റം ശ്രെദ്ധിച്ചിരുന്നു.രൗദ്രഭാവവും ക്രൂധമുഖിയുമായിരുന്ന അമ്മയുടെ മുഖത്ത് പലപ്പോഴും സന്തോഷത്തിന്റെ മന്ദഹാസം പൊഴിഞ്ഞിരുന്നു. പലപ്പോഴും വീട്ടിലെത്തിയാൽ എന്നോട് കൂടുതൽ അടുത്ത് സംസാരിച്ചിരുന്നു. അതിന് കാരണക്കാരൻ ചേട്ടൻ തന്നെയായിരുന്നു.ആനി അല്ലാതെ എന്റെ വിഷമങ്ങൾ പറഞ്ഞിരുന്ന രണ്ടാമത്തെ ആൾ ചേട്ടൻ തന്നെയായിരുന്നു.

കാരണം ഒരു ജേഷ്ഠസഹോദരനെ പോലെയായിരുന്നു ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്.അദ്ദേഹം എന്റെ വിഷമങ്ങളെല്ലാം മാറ്റാൻ അമ്മയെ പറഞ്ഞു മനസിലാക്കാൻ ചേട്ടന് കഴിഞ്ഞു. വർഷങ്ങളായി എനിക്ക് പറ്റാത്തത്. പലപ്പോഴും അവർ മാറിയിരുന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും ഞാൻ അന്ന് കണ്ടിരുന്നു.അമ്മ ഇടക്ക് ചേട്ടനെ വീട്ടിലേക്ക് വിളിക്കുമായിരുന്നു സൽക്കരിക്കുമായിരിന്നു. ഞാൻ അദ്ദേഹത്തെ സ്വന്തം ചേട്ടനായി കണ്ടു..

കുറച്ചു ദിവസങ്ങൾക്ക് ശേഷം സ്കൂൾ അണിഞ്ഞൊരുങ്ങി. അന്ന് സ്കൂളിലെ യുവജനോത്സവം ആയിരുന്നു.ചേട്ടന്റെ പാട്ടു ഉണ്ടെന്ന് പറഞ്ഞതിനാൽ ഞാൻ മുൻപിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു അദ്ദേഹം ആലപിക്കുന് കവിത ഞാൻ മുഴുവൻ കേട്ടിരുന്നു ആസ്വദിച്ചു ഞാൻ മാത്രമല്ല എനിക്ക് ചുറ്റുമുള്ളവരും ചുറ്റുമുള്ളവരും.

കവിത പാടി തീർന്നപ്പോൾ ചേട്ടനെ കാണണം എന്ന് തോന്നി സ്റ്റേജിലേക്ക് പുറകിലേക്ക് പോവാൻ

💬 Comments

View all comments