0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

പറഞ്ഞു മടങ്ങി പോയി. പിന്നാലെ ഞാനും. അമ്മ അന്ന് തന്നിച്ച് കുറേ നേരം അവിടെ തന്നെ ഇരുന്നു. പലപ്പോഴും ഞാൻ അതു വഴി പോകുമ്പോൾ അവിടെ തല കുമ്പിട്ടിരുന്നു ആലോചനലായിരുന്നു അമ്മ.

അമ്മയുടെ ചിന്തകൾ തിരിച്ചറിവിന്റെ ഘട്ടത്തിലായിരുന്നു. അന്ന് രാത്രി ഞാൻ കിടക്കുകയായിരുന്നു ഉറങ്ങാനായി. കണ്ണടച്ചു ഉറക്കദൈവങ്ങളോട് കേണു പക്ഷെ കനിഞ്ഞില്ല.പക്ഷെ ശ്രെമം ഉപേക്ഷിച്ചില്ല കണ്ണടച്ച് വീണ്ടും ശ്രെമിച്ചു കൊണ്ടിരുന്നു. പെട്ടന്നാണ് നെറ്റിയിൽ ഒരു തണുത്ത കൈ സ്പർശം. ജീവിതത്തിൽ ആദ്യമായി കിട്ടിയ വാത്സല്യത്തിൽ ലയിച്ച് അന്ന് ഞാൻ ഉറങ്ങി. പിറ്റേന്ന് എനിക്ക് ആനിയോട് പറയാൻ കാര്യങ്ങൾ ഏറെ ആയിരുന്നു.

ചെറുപ്പം മുതലേ അവൾ എന്റെ കൂടെ നിഴലായി എന്നോടൊപ്പം ഉണ്ട്. കുട്ടികാലം മുതൽ എന്റെ വിഷമത്തിന്റെ തീ ജ്വാലയിലേക്ക് മഴവിൽ വർണ്ണത്തോടെപ്പം വർഷം ചൊരിഞ്ഞ് എനിക്ക് കൂട്ടായി നിന്നവൾ. പത്താം ക്ലാസ്സ്‌ വരെ ഒരേ ക്ലാസ്സിൽ അതു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഒരിക്കലും അടർത്തി മാറ്റാൻ കഴിയാത്ത ദിവ്യ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ അവളുടെ പപ്പാ അകലെയുള്ള അമ്മ വീടിന് അടുത്തുള്ള സ്കൂളിൽ കൊണ്ട് ചേർത്തു.

പക്ഷേ സാങ്കേതിക വിദ്യയുടെ വളർച്ച ഞങ്ങളുടെ പ്രണയത്തിന് അനുഗ്രഹമായി എന്ന് വേണമെങ്കിൽ പറയാം. ഞങ്ങളുടെ ഇടയിലേക്ക് ഞങ്ങളുടെ സന്ദേശങ്ങൾ കൈമാറാൻ ടെലിഫോൺ സഹായിച്ചു. അന്ന് അവളുടെ കുടുംബം മുഴുവൻ പള്ളിയിലേക്ക് കുറുബാനക്ക് പോവുന്ന സമയത്ത് പനി അഭിനയിച്ചു അവരുടെ ഒപ്പം പോകാതെ കിടന്നു എന്നിട്ട് എന്നെ വിളിക്കും.അങ്ങനെ തുടരുന്നു ഞങ്ങളുടെ വിശ്വവിഗ്യാതമായ പ്രണയം...

പിറ്റേ ദിവസം സ്കൂൾ വരാന്തയിലൂടെ കൂട്ടുകാരുമായി ഒച്ച വച്ചു നടക്കുമ്പോഴായിരുന്നു.ഓഫീസ് മുറിയിൽ രാഘവ് ചേട്ടന്റെ അടുത്ത്

💬 Comments

View all comments