0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

ചൂരലും പിടിച്ച് വരുന്ന ദൃശ്യം.പക്ഷെ അമ്മയുടെ സിന്ദൂര രേഖയിലെ സിന്ദൂരം മാഞ്ഞു പോയിരുന്നു.എന്റെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചു പോയി.ഞാനും അമ്മയും വീട്ടിൽ തനിച്ചായിരുന്നു.

അല്ലേലും അമ്മയോട് സംസാരിക്കാൻ തന്നെ ഭയമായിരുന്നു.ഞാൻ തികച്ചും വീട്ടിൽ ഒറ്റ പെട്ടു പോയിരുന്നു.അഅപ്പോഴൊക്കെ ടെറസ്സിന് മുകളിൽ പോയി അസ്തമയ സൂര്യനെ നോക്കി വെറുതെ ഇരിക്കും. എനിക്ക് ഒരു അനിയത്തി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.മിണ്ടാനും കളിക്കാനും കൊഞ്ചിക്കാനും ഒരു അനിയത്തികുട്ടി. വിഷമം വരുബോഴൊക്കെ അവളെ മാരോട് ചേർത്ത് പുണരണമായിരുന്നു.

അവളുടെ കുസൃതികളിൽ ലയിച്ചു ചേരണമായിരുന്നു. അവൾക്ക് മാലയും വളയും മേടിച്ചു കൊടുക്കണമായിരുന്നു.വാശിപിടിച്ചു കരയുമ്പോൾ മടിയിലിരുത്തി കൊഞ്ചിക്കണയിരുന്നു. പക്ഷെ അങ്ങനെ ഒരു ഭാഗ്യം എനിക്ക് കിട്ടിയില്ല പക്ഷെ എന്ത് ചെയ്യാൻ ഇനി അങ്ങനെ ഒരു ആഗ്രഹം സാധിക്കുമില്ല.അമ്മയുടെ ചിരിക്കുന്ന മുഖം ഞാൻ ഒരു പ്രായം വരെ കണ്ടിട്ടില്ല.ഒന്നെങ്കിൽ ഒരു ഭാവവ്യത്യാസമില്ലാതെ അല്ലെങ്കിൽ രൗദ്രഭാവം. അമ്മയെ എനിക്ക് പേടിയായിരുന്നു.അമ്മക്ക് ഇഷ്ടമില്ലാത്ത എന്തങ്കിലും ചെയ്താൽ എനിക്ക് അപ്പൊ അടികിട്ടും ദേഷ്യപ്പെടും.എന്തിനായിരുന്നു ഇത്ര ദേഷ്യം എന്ന് അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

പക്ഷെ ഇപ്പോഴാണ് അതിന് ഉത്തരം കിട്ടുന്നത്. അത് കിട്ടണങ്ങമെങ്കിൽ വേരിലോട്ട് തന്നെ ഇറങ്ങണം. അമ്മയുടെ കുട്ടികാലം തൊട്ട്. ഏകമകളായിരുന്നു അമ്മ.മുഴു കുടിയനായ അച്ഛനു മുൻപിൽ നിസ്സഹായയായി നിൽക്കേണ്ടി വന്ന തന്റെ അമ്മയെയാണ് എന്റെ അമ്മ ചെറുപ്പം മുതൽ കാണുന്നത്.തന്റെ അച്ഛന്റെ തല്ലിനും വഴക്കിനും ശകാരത്തിനും ഇടയിൽ കൂടി ഇരുമ്പ് കട്ട ചുടാക്കിയ കണക്കിന് അമ്മ വളർന്നു. പക്ഷെ ആ ഇരുമ്പ് കട്ട വരെ നിന്ന നിൽപ്പിന് ഉരുകി പോയ ഒരു ദിവസമുണ്ടായിരുന്നു.

തന്റെ അമ്മയെ തന്റെ

💬 Comments

View all comments