Chapter Title : കാലം [യുയുത്സു]
എത്തി.
അങ്ങനെ സോഫയിൽ ഇരുബോഴായിരുന്നു ഒരു കാര്യം ശ്രെദ്ധിച്ചത് അമ്മയുടെ വയറിന്റെ ഭാഗമൊക്കെ സൂചി കുത്തി മറക്കാറുണ്ട് പാക്കേ അന്ന് ആ ഭാഗം തുറന്നു കിടക്കുന്നത് ഞാൻ ശ്രെദ്ധിച്ചു.ചെറുതായി വയറും കാണാം ഇതെന്തു പറ്റി രാവിലെ സൂചി കുത്തിയിരുന്നതായി ഞാൻ ഓർത്തു.എന്നുള്ളിലെ സംശയ രോഗി അന്ന് ആ സമയം തൊട്ട് ജനിക്കുകയായിരുന്നു.
പിറ്റേ ദിവസം ഒരുങ്ങി വന്ന അമ്മയെ നോക്കി അമ്മ അറിയാതെ.ആ ഭാഗത്ത് സൂചി കുത്തി വയറിന്റെ ചെറിയ ഭാഗം പോലും കാണാനില്ല.സ്കൂളിലേക്ക് പോയി വന്നിട്ടും നോക്കി അവിടം തുറന്നിട്ടിരിക്കുന്നു. ഇന്നലത്തെ പോലെ.ഒരു സൂചി പോലും കാണാനില്ല.
എന്തൊക്കെയോ സ്കൂളിൽ വച്ച് നടക്കുന്നുണ്ടെന്ന് മനസ്സിലായി ഞാൻ മനസ്സിനുള്ളിൽ തീർച്ച പെടുത്തി.അത് നിരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. പിറ്റേ ദിവസം ഞങ്ങൾ സ്കൂളിൽ എത്തിയത് മുതൽ അമ്മയുടെ പിന്നാലെ സി ഐ ഡി ചാരനെ പോലെ ഞാൻ നടന്നു. ആദ്യം പോയി അമ്മ ഓഫീസിൽ ചെന്ന് രജിസ്റ്ററിൽ ഒപ്പിട്ടു. പിന്നെ സ്റ്റാഫ് റൂമിലേക്ക് അവിടെ അമ്മയുടെ കസേരയിൽ ഇരുന്നു.
അവിടെ അടുത്തിരുന്നിരുന്ന മറ്റു ടീച്ചർമാരുടെ അടുത്ത് പതിവില്ലാതെ സംസാരിക്കുന്നത് ഒളിഞ്ഞു നിന്ന് അപ്പുറത്ത് ജനാലയിൽ കൂടി ഞാൻ കണ്ടു. അങ്ങനെ ആദ്യ ബെൽ അടിച്ചു അസ്സെമ്പ്ളി തുടങ്ങി ഞാൻ അമ്മയെ നോക്കി വരാന്തയിൽ നിൽപ്പുണ്ട്.രാഘവ് ചേട്ടൻ ഓഫീസ് റൂമിനു മുൻപിലും അവർ തമ്മിൽ നോക്കുന്നു പോലുമില്ല.
തികച്ചും അപരിചിതരെ പോലെ.. അങ്ങനെ അസ്സെമ്പ്ളി കഴിഞ്ഞു എല്ലാവരും ക്ലാസിൽ കയറി. ഞാൻ പതുക്കെ അമ്മയെ നോക്കി അമ്മ പുസ്തകം എടുത്ത് ക്ലാസിലോട്ട് പോകുന്നു.അമ്മയുടെ ക്ലാസ്സ് ആയ പ്ലസ് വൺ
💬 Comments
View all comments