Chapter Title : കാലം [യുയുത്സു]
ചോതിച്ചു. രണ്ട് വട്ടം ഇതേ ശബ്ദംഇതേ കൈകൾ. മുഖം മാത്രം കണ്ടതുമില്ല. പെട്ടന്ന് അടുക്കളയിൽ നിന്ന് ശബ്ദം കേട്ടു. അപ്പോഴാണ് ഇന്നലത്തെ കാര്യങ്ങളൊക്കെ ഓർമ വന്നത്. ചേട്ടനെ അടുത്ത് കണ്ടില്ല. ഞാൻ വേഗം അടുക്കളയിലേക്ക് പോയി അവിടെ അമ്മ മാത്രം. ചേട്ടൻ രാവിലെ തന്നെ പോയത്രേ....!!!
അമ്മക്ക് കുറച്ചു ദിവസങ്ങളായി പിടിപ്പെട്ടിരുന്ന ദേഷ്യം സങ്കടോം മാറി മുഖത്ത് സന്തോഷം തളം കെട്ടി നിന്നു.അവരുടെ പ്രശ്നങ്ങൾ മുഴുവൻ ശരീരം കൊണ്ട് പറഞ്ഞു തീർത്തില്ലേ... അത്ര തന്നെ...!!!പക്ഷെ ഒരു മകൻ എന്ന നിലയിൽ എനിക്ക് ശരിക്കും വേദനിച്ചിരുന്നു. അത് അന്നല്ല പിന്നീടുള്ള ദിവസങ്ങളിൽ അന്നത്തെ ദിവസം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുന്ന അമ്മക്ക് സമയം കുറേ വേണ്ടി വന്നു.
ഞാൻ അമ്മയെ കാത്തിരുന്നു മുഷിഞ്ഞ് വിളിച്ചപ്പോൾ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഒരുങ്ങി വന്ന അമ്മയെ ഞാൻ അത്ഭുതത്തോടെ നോക്കി പൗഡർ ഒക്കെ ഇട്ട് സുന്ദരിയായി ജീവിതത്തിൽ ആദ്യമായാണ് അമ്മയെ അങ്ങനെ കണ്ടത്. അതും ചന്ദനകുറിയും തൊട്ട് ഒരു പുതിയ പച്ച സാരിയൊക്ക ഉടുത്ത്. ഈ സാരി പുതിയത് തന്നെ.
ചോദിപ്പോ ഇന്നാള് വെടിച്ചതാത്രേ.. പക്ഷെ എനിക്ക് അപ്പോഴാ കത്തിയത് ചേട്ടൻ ടൂറിനടയിൽ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ കയറി പോകുന്നത് കണ്ടായിരുരുന്നു. പിന്നാലെ ഞാനും വെറുതെ പോയി. അപ്പോൾ ചേട്ടൻ ഒരു പച്ച സാരി എടുത്ത് നോക്കുന്നത് കണ്ടായിരുന്നു. അതാണ് ഈ സാരിയെന്ന് അപ്പോൾ എനിക്ക് മനസ്സിലായിരുന്നു.അങ്ങനെ സ്കൂളിലേക്ക് പോയി ഞാനും കൂട്ടുകാരെടുത്ത് ടൂർ പോയ വിശേഷം ഒക്കെ തള്ളി കൊണ്ടിരുന്നു.അങ്ങനെ ആ ദിവസം കഴിഞ്ഞു വീട്ടിൽ അമ്മയോടൊപ്പം
💬 Comments
View all comments