0%

Chapter Title : കാലത്തിന്റെ ഇടനാഴി 2 [? ? ? ? ?]

Author : കൊമ്പൻ Read All Parts 386

അവൻ കാറിന്റെ ഡിക്കിയിൽ നിന്നും പുറത്തെടുത്തുകൊണ്ട് സ്റ്റാഫിനോട് മുറിയിലേക്ക് എടുത്തു വെക്കാൻ പറയുന്നത് ഞാൻ ദൂരെ നിന്ന് കണ്ടു.

ദേവൻ അവിടെ നിന്ന് ഇങ്ങോട്ടു നോക്കി , ഞാൻ കൈകാണിച്ചു, ഒപ്പം മതിമറന്നുകൊണ്ട് ദേവനെ നോക്കി ഒന്ന് ചിരിച്ചു. എന്റെ ബുദ്ധി എന്നെ ചീത്ത വിളിച്ചുകൊണ്ട് ഇരിന്നു.

ദേവന്റെ വേഷം വെള്ള കോട്ടും കറുത്ത ഷർട്ടും കറുത്ത പാന്റുമായിരുന്നു. എന്റെ നേരെ തിരിച്ചാണ് വെള്ള ഷർട്ടും കറുത്ത ഓവര്കോട്ടും ബ്ലാക്ക് പാന്റും. ആണുങ്ങൾക്ക് അങ്ങനെയാണ് ഡ്രസ്സ്കോഡ്. അതിന്റെ ഓപ്പോസിറ്റ് ആണ് പെണ്ണുങ്ങൾക്ക്… രസമാണ് അല്ലെ ?

ഞാൻ ഓഫീസിൽ കയറി എന്റെ കസേരിയിൽ വന്നിരുന്നു.

ദേവൻ അപ്പോൾ ഓഫീസിലേക്കു കയറി വന്നു, ഉള്ളിൽ ചെറിയ വിറയൽ ഉണ്ടെങ്കിലും ഞാൻ ഒരു ഗുഡ്മോർണിംഗ് പറഞ്ഞു.

എന്റെ ബുദ്ധി അപ്പോൾ എന്നോട് പറഞ്ഞു. കള്ളി എന്തൊരു അഭിനയം! ഇന്നലെ ചെക്കനെയോർത്തു സുഖിച്ചു പിടഞ്ഞിട്ടു ഇപ്പൊ.മനസു അതിനു മറുപടി കൊടുത്തു. അതിനെന്താ ദേവൻ തന്നെയല്ലേ.. കണ്ടില്ലേ എന്തൊരു മൊഞ്ചന ചെക്കൻ.!

ഞാൻ ദേവന്റെ മുഖത്തേക്ക് നോക്കിയിരുന്നപ്പോ.

“രതി”


“ഹാ .. ദേവൻ ”

“എന്താ  രാവിലെ തന്നെ പിന്നെയും സ്വപ്നമാണോ ?” ദേവൻ പുഞ്ചിരിതൂകികൊണ്ട് ചോദിച്ചു.

“ഹേ ഒന്നുല്ല ദേവൻ” ഞാൻ ദേവന്റെ ചിരിയിൽ മയങ്ങിയിരുന്നു.

“ഇന്നലെ എനിക്ക് മെസ്സേജ് ചെയ്തരുന്നോ ?”

“ഹാ . ഞാൻ നമ്പർ ഓർത്തെടുത്തു അയച്ചുനോക്കിയതാ. പക്ഷെ ഉറപ്പില്ലായിരുന്നു. പിന്നെ ബ്ലൂ ടിക് കണ്ടപ്പോൾ സമാധാനമായി.”

“വേറെ ആർക്കേലും കിട്ടിയതു ആണെങ്കിലോ?”

“അറിഞ്ഞൂടാ … അത് ഞാൻ ആലോചിച്ചില്ല. എനിക്കെന്തോ അപ്പൊ രതിയോടു സംസാരിക്കണം എന്ന്

💬 Comments

View all comments