0%

Chapter Title : കാലത്തിന്റെ ഇടനാഴി [M D V]

Author : കൊമ്പൻ Read All Parts 768

തീർത്തു പറഞ്ഞതോടെ എനിക്കും അജിത് ഏട്ടന്റെ കുടുംബത്തെ നല്ലപോലെ ഇഷ്ടപ്പെട്ടു.

ഒരു മാസത്തിനകം ഞാൻ ഇടുക്കികാരിയായ ഒരു വീട്ടമ്മയായി.

അജിത് ഏട്ടനെ കുറിച്ച് പറയാം. ഏട്ടൻ ജോലി ചെയുന്നത് ഇടുക്കി സിവിൽ സ്റ്റേഷൻ ഇല് ആണ്. തിരക്കുള്ള ജോലിയാണെങ്കിലും ഏട്ടൻ എന്റെ കാര്യത്തിൽ ആവശ്യത്തിൽ കൂടുതൽ ശ്രദ്ധാലു ആയിരുന്നു.ജോലിക്ക് പോകുവാൻ കൂടുതൽ എളുപ്പം കാറിൽ ആയതുകൊണ്ട് ഞായറാഴ്ചകളും മറ്റും എന്നെ കാറോടിക്കാൻ പഠിപ്പിച്ചു.

എന്റെ പേരിൽ ഒരു കാർലോൺ എടുത്തു പുതിയ കാർ എനിക്കായി ഏട്ടൻ വാങ്ങിത്തരുകയും ചെയ്തു.

വീട്ടിലേ കാര്യങ്ങളെ കുറിച്ച് പറഞ്ഞാൽ ഏട്ടന്റെ വീട്ടിൽ അമ്മയും അച്ഛനും മാത്രമേ ഉള്ളു. അച്ഛൻ മാധവൻ അമ്മ ശാന്തി. ഇരുവർക്കും എന്നെ നല്ല സ്നേഹമാണ്. ജോലിക്കു പോവുന്നതിലൊന്നും അവർക്ക് യാതൊരു എതിർപ്പുമില്ല.

അങ്ങനെ രാവിലെ ഞാൻ ജോലിക്ക് പോയാൽ രണ്ടു ദിവസം അവിടെ തങ്ങണം. എനിക്കവിടെ നല്ല സൗകര്യമുള്ള ഒരു മുറിയുണ്ട്.

രണ്ടു ദിവസത്തെ ഷിഫ്റ്റ് കഴിഞ്ഞാൽ പിന്നെ അടുത്ത രണ്ടു ദിവസം എനിക്ക് ലീവ് ആയിരിക്കും അങ്ങനെ ആണ് എന്റെ ജോലിയുടെ രീതി.

എന്നെക്കൂടാതെ ഒരു ലേഡി മാനേജർ ഉണ്ട്. അവളുടെ പേരാണ് സെലീന.

പിന്നെയുള്ളത് രണ്ടു അസിറ്റന്റ് മാനേജർ മാർ ആണ് അവർ ആണുങ്ങളാണ്. ജോർജും രഞ്ജിത്തും.

ജോർജ് അടുത്ത മാസം ദുബായിലേക്ക് പോവുകയാണ്.

പുതിയ അസിറ്റന്റ് മാനേജർ നെ ഇന്റർവ്യൂ ചെയേണ്ട ജോലിയും എനിക്ക് തന്നെയാണ്.

റിസോർട്ടിലെ സീനിയർ സ്റ്റാഫ്‌ ആയതു കൊണ്ടാണ് ഞാൻ തന്നെ ഇന്റർവ്യൂ എടുക്കേണ്ടി വന്നത്.

ഡ്രീം ലാൻഡ് എന്നാണ് റിസോർട് ന്റെ പേര് . പേര് പോലെ

💬 Comments

View all comments