0%

Chapter Title : കാലത്തിന്റെ ഇടനാഴി [M D V]

Author : കൊമ്പൻ Read All Parts 772

ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പ്രകൃതകാരിയാണ് ഞാൻ.  സിമ്പിൾ ലവബിൾ ഹമ്പിൽ അത്രേയുള്ളു ഈ രതി.

ചായ കുടിക്കുമ്പോൾ അമ്മ ചൂട് ഇഡലി സാംബാർ എനിക്ക് കൊണ്ട് വന്നപ്പോൾ ഞാൻ അത് കഴിച്ചു തുടങ്ങി. അപ്പോഴേക്കും ഏട്ടന്റെ അച്ഛൻ നടത്തം പൂർത്തിയാക്കി ഫ്രെണ്ട്സ് നോട് നാളെ കാണാം എന്ന് പറഞ്ഞു വീട്ടിലേക്ക് കയറി വന്നു.

“ശാന്തേ ചായ ...”

അമ്മ അച്ഛനും ഒരു ചായ എടുത്തുകൊണ്ടു വന്നു.

ബ്രെക്ഫാസ്റ് കഴിക്കുമ്പോ ഏട്ടൻ എന്റെ നെറ്റിയിൽ ചുംബനം തന്നുകൊണ്ട് കുളിക്കാൻ ആയി ടവൽ എടുത്തു നടന്നു.

ഏട്ടൻ കുളിക്കുമ്പോഴേക്കും ഞാൻ 4 ഇഡലി കഴിച്ചുകൊണ്ട് വാഷ് ചെയ്തു. എന്നിട്ട്  ബെഡ്‌റൂമിൽ കയറി ബ്ലാക്ക് പാന്റും വൈറ്റ് ഷർട്ടും പിന്നെ ഓവർ ബ്ലാക്ക് കോട്ടും ധരിച്ചു.

എന്റെ ബിസിനസ് സ്യുട്ട് ഡ്രസ്സ് കോഡ് ആണത്.

ഒരു ലാപ്ടോപ്പ് ബാഗും കയ്യിലെടുത്തുകൊണ്ട് ഞാൻ സോഫയിൽ വെയിറ്റ് ചെയുമ്പോൾ. ഏട്ടൻ അപ്പോഴേക്കും ഡ്രസ്സ് മാറി വന്നു. പാന്റ്സ് ഉം ഷർട്ടുമാണ് ഏട്ടന്റെ വേഷം.

മുടി ഒന്നുപോലും നരക്കാത്ത എന്റെ ചുന്ദരകുട്ടനെ ഞാൻ കൈയിൽ ഒരു മുത്തം കൊടുത്തു. ഏട്ടൻ ബ്രെക്ഫാസ്റ് പെട്ടെന്നു കഴിക്കുന്ന ഒരാളാണ്. ഞാൻ എന്റെ ഷൂസ് ഇട്ടുകൊണ്ട്  കാർ സ്റ്റാർട് ചെയുമ്പോഴേക്കും ഏട്ടൻ കഴിച്ചു തീർന്നു.

ഏട്ടൻ ഏട്ടന്റെ  കാർ എടുത്തു , ഞാൻ ടാറ്റ കാണിച്ചുകൊണ്ട് എന്റെ കാറിലും കയറി.

അമ്മയും അച്ഛനും പുറത്തു നില്പുണ്ടായിരുന്നു ഇരുവർക്കും ഞാൻ യാത്ര പറഞ്ഞു.

കാറിൽ കയറിയതും എനിക്ക് M.D യുടെ കാൾ വന്നു. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു

💬 Comments

View all comments