Chapter Title : കാലത്തിന്റെ ഇടനാഴി [M D V]
കൊണ്ടിരിക്കുകയായിരുന്നു, ഞാൻ അമ്മയ്ക്കും അച്ഛനും യാത്ര പറഞ്ഞുകൊണ്ട് കുറച്ചു ദൂരം ഓടിച്ചു.
M.D വീണ്ടും വിളിച്ചപ്പോൾ ഞാൻ കാറിന്റെ ലൗഡ് സ്പീക്കറിൽ ഇട്ടുകൊണ്ട് സംസാരിച്ചു.
“രതി. ഒരു 11 ആവുമ്പൊ MR.ദേവൻ എത്തിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്”
“ഓക്കേ സാർ ഞാൻ നോക്കിക്കോളാം”
“പെട്ടന്നു തന്നെ അവനെ ജോലിയൊക്കെ പഠിപ്പിച്ചെടുക്കണം, അറിയാല്ലോ, പിന്നെ കുറച്ചു നാൾ സെലീന ലീവ് ചോദിച്ചിട്ടുണ്ട് അതാണ് , ദേവൻ പെട്ടന്നു പഠിച്ചോളും കുഴപ്പമൊന്നുമില്ല കേട്ടോ.”
“ഓക്കേ സാർ”
ദേവന്റെ അമ്മയുടെ പേരിലായിരുന്നു ആ സ്‌ഥലം അത് ആണ് M.D യുടെ പരെന്റ്സ് വർഷങ്ങൾക്ക് മുൻപ് വാങ്ങിയത്, പിന്നെ അവർ ഡ്രീം ലാൻഡ് അതിൽ ഉണ്ടാക്കിയെടുത്തു. അതിനു നന്ദി സൂചകമായാണ് ദേവന് തന്നെ ആ ജോലി കൊടുക്കാം എന്ന് M.D സെലീനയോട് പറഞ്ഞത്രേ. ഒന്നിൽ കൂടുതൽ തവണ ചോദിച്ചപ്പോൾ മാത്രം ആണ് പറഞ്ഞത് എന്നും അവൾ കൂട്ടിച്ചേർത്തു.
അന്ന് കണ്ട റെസ്യുമെ യിലെ പാസ്പോര്ട്ട് ഫോട്ടോയിൽ ഒരു ഹിന്ദി നടന്റെ ലുക്ക് ഉണ്ടായിരുന്നു.
എന്റെ മനസ്സിൽ അപ്പോൾ മറ്റൊരു കാര്യമാണ് കത്തിയത്. ജോർജിനെയും രഞ്ജിത്തിനെയും ആ തടിച്ചിപ്പാറു സെലീന വളച്ചെടുത്തപോലെ വരുന്ന ഈ സുന്ദരകുട്ടനെയും വളക്കുമോ ആവൊ.
എന്തെലും ആവട്ടെ. അതിനു എനിക്കെന്താ.
ഞാൻ വണ്ടി നല്ല സ്പീഡിൽ ഓടിച്ചുകൊണ്ട് റിസോർട്ടിന്റെ അകത്തേക്ക് കയറി.
മാനേജർ ടെ മുറിയിൽ കയറി മെയിൽ ഒക്കെ നോക്കി.
ന്യൂ ഗസ്റ്സ് ഡീറ്റെയിൽസ് നോക്കി.പയ്മെന്റ്സ് എല്ലാം വെരിഫിയ് ചെയ്തു. എന്റെ ജോലി അത്രയൊക്കെ ഉള്ളു പിന്നെ ഗസ്റ്സ് നു എന്തെങ്കിലും അഡിഷണൽ ഫെസിലിറ്റി വേണം സപ്പോസ് ആയുർവേദ സ്പാ
💬 Comments
View all comments