0%

Chapter Title : കാലത്തിന്റെ ഇടനാഴി [M D V]

Author : കൊമ്പൻ Read All Parts 774

അങ്ങനെ പുറത്തു നിന്നും സർവീസ് എടുക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ അസിസ്റ്റന്റ് മാനേജർ ഓട് നിർദേശം കൊടുക്കുക അങ്ങനെയൊക്കെ.

കോഫീ മെഷീൻ ഇല് നിന്ന് ഒരു കപ്പ് കാപ്പി എടുത്തപ്പോൾ അജിത് ഏട്ടൻ ഫോൺ ചെയ്തു.

പതിവ് ചോദ്യങ്ങൾ - മഞ്ഞു കൂടുതലാണോ, തിരക്കുണ്ടോ.

കോഫീ കുടിച്ചോ എല്ലാത്തിനും ഞാൻ ഉത്തരം പറഞ്ഞുകൊണ്ട് ഏട്ടന് ഫോണിൽ ഒരു ഉമ്മ കൊടുത്തു.

പെട്ടന്ന് ഡോർ ന്റെ മുൻപിൽ ഒരു ആൾ വന്നു എന്നോട് പറഞ്ഞു.

“മേ ഐ കമിങ് മാഡം”

ഞാൻ നോക്കിയപ്പോൾ വെളുത്ത ഒരു കോട്ട് സ്യുട് ഇട്ടുകൊണ്ട് ഒരു 20-25 പ്രായം തോന്നിക്കുന്ന യുവാവ്. അത് ദേവൻ ആണെന്ന് എനിക്ക് മനസിലായി.

“യാ പ്ലീസ് കം ദേവൻ”

“ടേക്ക് യുവർ സീറ്റ്”

ആ കോട്ട് സ്യുട് ധരിച്ചുകൊണ്ട് അകത്തേക്ക് നടന്നുവരുമ്പോൾ ഹോളിവുഡ് സിനിമയിലെ നടനെപോലെ അത് നല്ല ചേർച്ച ഉണ്ടായിരുന്നു അവനു.

അവൻ എന്റെ മുൻപിലെ സീറ്റിലേക്ക് ഇരുന്നു.

“ഗുഡ് മോർണിംഗ് രതി .”

“ഹൌ ടു യു നോ മി .”

“M.D പറഞ്ഞിരുന്നു , രതിയെ ആണ് അസ്സിസ്റ് ചെയ്ണ്ടത് എന്ന്.”

“ഒക്കെ ഗുഡ് ”

“ഫസ്റ്റ് റൌണ്ട് ഇന്റർവ്യൂ ഫോണിൽ ആയിരുന്നു അല്ലെ ”

“യെസ് , വിത്ത് M .D ”

സംസാരിക്കുമ്പോൾ അവന്റെ കണ്ണുകളിലേക്ക് എന്റെ നോട്ടം ചെന്നപ്പോൾ ഞാൻ രണ്ടു സെക്കന്റ് നിശ്ചലമായി , ഒന്നുകൂടെ കണ്ണിലേക്ക് മാത്രമായി തന്നെ ഞാൻ നോക്കി. നീല നിറത്തിലുള്ള ഒരു കണ്ണ് ഞാൻ ആദ്യമായാണ് നേരിൽ കാണുന്നത്,

ഈശ്വര ഇതെന്തു

💬 Comments

View all comments