0%

Chapter Title : കാലത്തിന്റെ ഇടനാഴി [M D V]

Author : കൊമ്പൻ Read All Parts 759

കഴിയുമെങ്കിലും എന്നെക്കാളും ശ്വാസം എടുക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയും വന്നു. കിതപ്പ് മാറും മുൻപേ അവൻ എന്നോട് ചോദിച്ചു

“ഇപ്പൊ മനസ്സിലായോ ആർക്കാണ് കൂടുതൽ ഓജസ്സ് എന്ന്”

“ആ ഹ് ശരി …..ശരി ….. ഹാ സമ്മതിച്ചു” ഞാനും പയ്യെ എന്റെ കിതപ്പ് മാറ്റിക്കൊണ്ട് അവനോടു പറഞ്ഞു.

കിതപ്പ് മാറിയപ്പോൾ ഞാൻ ആ അരുവിയിൽ കിടന്നു, എന്റെ നിതംബത്തോളം നീളമുളള സമൃദ്ധമായി വളർന്ന കറുത്ത മുടി അരുവിയിലെ ഒഴുക്കിനോടപ്പം നനഞ്ഞു ഒഴുകി തുടങ്ങി. എന്റെ മേനി കാൽഭാഗവും വെള്ളത്തിൽ തന്നെ മുങ്ങിയിരുന്നു. അവനും എന്റെ അരികിലായി കൈ കുത്തി ഇരുന്നുകൊണ്ട് എന്റെ വെണ്ണത്തുടകളിൽ പിടിച്ചമർത്തി.

വെളുത്ത ഷർട്ടിന്റെ ഉള്ളിലൂടെ ചെറിയ ചെറിയ മണൽ തരികൾ ഒഴുക്കിലൂടെ എന്റെ മാറിലേക്ക് ഉരുണ്ടു വരുന്നത് എനിക്ക് ദേഹത്തു എന്തോ അരിക്കുന്ന പോലെയാണ് തോന്നിയത്.

അവൻ എന്റെ തുടയിൽ ആഞ്ഞൊന്നു നുള്ളിയപ്പോൾ ഞാൻ

“ആഹ് ..വേദനിക്കുന്നേ...” എന്ന് ഞാൻ കാറി

ചിണുങ്ങുന്ന എന്റെ തുടയിൽ അവൻ കൈ വെച്ച് എന്നെ ആശ്വസിപ്പിച്ചു, ഞാൻ അപ്പോ എന്റെ ചോര പൊടിയുന്ന കൈമുട്ടിലേക്ക് നോക്കി.

“ശോ….” വീണ വീഴ്ചയിൽ തന്നെ കൈമുട്ട് ചെറുതായി കല്ലിൽ ഇടിച്ചത് കൊണ്ട് അവിടം ചോര പൊടിയാൻ തുടങ്ങിയിരുന്നു.

“ചെറിയ മുറിവല്ലേ സാരമില്ല രതി.” അവൻ എന്റെ കൈമുട്ടിൽ തഴുകികൊണ്ട് കൊണ്ട് അവന്റെ ഉള്ളം കൈയിൽ കുറച്ചു വെള്ളം കയ്യിലെടുത്തു, എന്നിട്ട് ആ ചോര കഴുകി കളഞ്ഞു. പക്ഷെ വീണ്ടും ചെറുതായി കിനിയുന്ന ചോര അവൻ കുനിഞ്ഞുകൊണ്ട് നാവിനാൽ നക്കിയെടുത്തു.

പണ്ടും അങ്ങനെ തന്നെയാണ് അവൻ എന്തെങ്കിലും വാശി കാണിച്ചുകൊണ്ട്

💬 Comments

View all comments