0%

Chapter Title : കാലത്തിന്റെ ഇടനാഴി [M D V]

Author : കൊമ്പൻ Read All Parts 779

കുന്നുണ്ട് അവിടെ നിന്നുള്ള വെള്ളം മുഴുവനും ഒരു ചെറിയ വെള്ളച്ചാട്ടം പോലെ ഒഴുകി റിസോർട്ടിന്റെ അരികിലൂടെ ഒഴുകി താഴേക്ക് പോകും.

ദേവൻ ആ കുന്നിലേക്ക് നോക്കികൊണ്ട് നടക്കുമ്പോൾ ഞാൻ ചോദിച്ചു

“കൊടും കാടാണ് കേട്ടോ അത്, ആനയും കടവയുമൊക്കെ ഉണ്ട്”

“അങ്ങോട്ടേക്ക് പോകാൻ കഴിയുമോ രതി?”

“എന്തിനാ പോകുന്നത്?”

“ഈ യുഗം തുടങ്ങുന്നത് അവിടെ നിന്നല്ലേ ?അവിടെ നിന്ന് വേണ്ടേ തുടങ്ങാൻ?”

“മനസിലായില്ല.”

“നതിങ്… അപ്പൊ അങ്ങോട്ടേക്ക് പോകാൻ കഴിയില്ല എന്നാണോ”

“ആ കുന്നു നില്കുന്നത് ശരിക്കും ഒരു ഫോറെസ്റ് ഏരിയയിൽ ആണ്. പക്ഷെ അവിടെ നമ്മുടെ റിസോർട് ഇലെ ആളുകളെ വ്യൂ പോയിന്റ് കാണിക്കാൻ വേണ്ടി മാത്രം കൂട്ടികൊണ്ട് പോകാറുണ്ട്. ജീപ്പ് സഫാരി പോലെ.”

“നൈസ്.” ദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഫോറെസ്റ്കാർ നല്ല സ്‌ട്രിക്‌ട് ആയതുകൊണ്ട് വനമേഖലയും ആ വെള്ളച്ചാട്ടവും ഒക്കെ അതുപോലെ ഉണ്ട്” ഞാൻ ദേവനോട് ആ സ്ഥലത്തിന്റെ ഭംഗിയുടെ കാരണം വിശദീകരിച്ചു കൊടുത്തു .

“ശരിക്കും എത്ര മനോഹരമായ സ്‌ഥലം.. അല്ലെ രതി..ഇപ്പോഴും ഇതിനു ഒരു മാറ്റവും ഇല്ല അത്ഭുതം തന്നെ” ദേവൻ ആ കുന്നിലെ ഒഴുകി വരുന്ന വെള്ളച്ചാട്ടം നോക്കികൊണ്ട് പറഞ്ഞു.

“ശരിയാ എനിക്കും അവിടെയൊക്കെ നടന്നു കാണാൻ ഒത്തിരി നാളായി കൊതിക്കുന്നുണ്ട്, പക്ഷെ ഗോവ്ട് പെർമിഷൻ ഇല്ലാതെ അങ്ങോട്ടേക്ക് പോകാനൊന്നും പറ്റില്ല. ”

“ആ വെള്ളച്ചാട്ടത്തിന്റെ അരികിൽ ഒരു കുഞ്ഞു വീട്, അവിടെ രണ്ടു പേര് മാത്രം താമസിക്കുന്നു. എത്ര രസമയായിരിക്കും ആ ജീവിതം അല്ലെ.”

“കേൾക്കാനൊക്കെ രസമുണ്ട് പക്ഷെ കാലം മുന്പോട്ടല്ലേ പോകുന്നത്, പിറകോട്ട് ആണെകിൽ എന്തായാലും

💬 Comments

View all comments