Chapter Title : കാലത്തിന്റെ ഇടനാഴി [M D V]
ഏട്ടൻ എന്നെ ഫോൺ വിളിച്ചത്.
“ഏട്ടാ ഞാൻ കഴിക്കുവാ”
“ശരി മോളെ ഞാൻ പിന്നെ വിളിക്കാം”
സ്പൂൻ കൊണ്ട് വെജ് സാലഡ് കഴിക്കുമ്പോ ദേവൻ ചോദിച്ചു “രതിയുടെ ഹസ്ബന്റ് എന്ത് ചെയുകയാ”
“ഏട്ടൻ സിവിൽ സ്റ്റേഷൻ ഇലാണ് ജോലി”
“രതി സിവിൽ സ്റ്റേഷൻ ന്റെ അടുത്തേക്ക് വന്നിട്ടുണ്ടോ”
“ഉണ്ടല്ലോ, എന്തെ”
“അതിന്റെ തൊട്ടടുത്ത ഒരു വില്ല കണ്ടിട്ടുണ്ടോ? അവിടെയാണ് ഞാനും പപ്പാ മമ്മ താമസിക്കുന്നത്”
“ഇവിടെ വന്നിട്ടിപൊ എത്രയായി”
“ഒരു മാസത്തോളം ആയി”
ഞങ്ങൾ കഴിച്ചു കഴിഞതിനു ശേഷം തിരിച്ചു ഓഫീസിലേക്ക് നടന്നു.
ഹൈ ഹീല് ചെരുപ്പുമിട്ട് നടക്കുമ്പോ എന്റെ പിറകിൽ നടക്കുന്ന ദേവൻ ചാഞ്ചാടുന്ന എന്റെ അങ്ങോട്ടേക്ക് നോക്കുമോ എന്ന പേടി എനിക്കുണ്ടായിരുന്നു.
പക്ഷെ വിദേശത്തു പഠിച്ചു വളർന്ന ഒരാൾക്കു ഇതൊന്നും നോക്കാൻ സമയം ഉണ്ടാകില്ല എന്ന് ഇടം കണ്ണിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ സ്വയം തിരിച്ചറിഞ്ഞു.
ഓഫീസിൽ എത്തി ജോലിയെ കുറിച്ചൊക്കെ പറയുമ്പോൾ ദേവൻ എന്റെ കണ്ണിലേക്ക് മാത്രമാണ് നോക്കിയിരുന്നത്.
ഞാനും അവന്റെ നീല നിറമുള്ള കണ്ണിലേക്ക് നോക്കിത്തന്നെ ചുമതലകൾ എല്ലാം പറഞ്ഞു കൊടുത്തു. ഫയലുകൾ നോക്കാനും പയ്മെന്റ്റ് ഓരോ മാസത്തേയും വർഷത്തെയും M.D ക്കു എങ്ങനെ അയക്കാം എന്നുമൊക്കെ..
വൈകീട്ട് ഞാൻ തന്നെ കോഫീ മെഷീനിൽ നിന്നും കോഫീ ഉണ്ടാക്കി രണ്ടു പേരും കഴിച്ചു.
“വർക്ക് ഷിഫ്റ്റ് ടു ഡേയ്സ് ആവുമ്പൊ എവിടെയാണ് സ്റ്റേ ഒക്കെ രതി ”
“നമ്മൾ ഇന്ന് അങ്ങോട്ടേക്ക് പോയില്ല അല്ലെ”
“നോട് യറ്റ് ”
“കം ഓൺ അവിടെ കൂടെ കണ്ടിട്ട് വരാം”
റിസോർട്ടിന്റെ അറ്റത്തായി ഒരു
💬 Comments
View all comments