0%

Chapter Title : കാലത്തിന്റെ ഇടനാഴി [M D V]

Author : കൊമ്പൻ Read All Parts 777

ഇവിടെ  ഉള്ളവർ  ആണെങ്കിൽ  ഇത്രയും  സെക്സി ആയ  വേഷത്തിൽ  പെണ്ണിനെ  കണ്ടാൽ അവളുടെ മുന്നും പിന്നും നോക്കി അങ്ങ് ..ഒന്നും പറയണ്ട.

ദേവൻ ആ കാര്യത്തിൽ എത്രയോ മുകളിലാണ്,കണ്ണിൽ നോക്കി മാത്രമേ എന്തെങ്കിലും പറയൂ.

പഠിത്തത്തെ കുറച്ചു ചോദിച്ചപ്പോൾ അവിടെ ബിസിനസ് സ്കൂളിൽ ആണ് പഠിച്ചതൊക്കെ നല്ല എഡ്യൂക്കേഷൻ സിസ്റ്റം ആണ് , അനാവശ്യമായത് ഒന്നും പഠിപ്പിക്കില്ല എന്നൊക്കെയാണ് അവൻ പറഞ്ഞത് . അവിടെത്തെ വിശേഷങ്ങൾ എന്തുകൊണ്ടോ എനിക്ക് കേൾക്കാൻ നല്ല താല്പര്യം ആയതുകൊണ്ട് ഞാനൊരു നല്ല കേൾവിക്കാരി ആവാനായി ഞാൻ ശ്രമിച്ചു.

വീണ്ടും ധൈര്യം സംഭരിച്ചുകൊണ്ട് ദേവന്റെ കണ്ണുകളിലേക്ക് ഞാൻ നോക്കിയപ്പോൾ ദേവന്റെ നോട്ടം എന്റെ എന്റെ നനവാർന്ന ചുണ്ടുകളിലേക്ക് ആയി. ആ നോട്ടം എന്നിലെ 28 കാരി പെണ്ണിന്റെ ഉള്ളിൽ മോഹങ്ങൾ ഉണർത്തുമോ എന്ന പേടി എനിക്ക് വർധിച്ചു  തുടങ്ങി,എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നുണ്ടായിരുന്നില്ല.

ഇത്രയും സുന്ദരനും സ്മാർട്ട് ആയ ഒരു പയ്യൻ (വേണമെങ്കിൽ വിളിക്കാം 24 കാരനല്ലേ) കൂടെ ജോലി ചെയ്യുമ്പോ ഈ മധുവിധു ആഘോഷിക്കാൻ വരുന്ന ആളുകളുടെ മൂഡ് അറിയാതെ പലപ്പോഴും എനിക്കും കിട്ടാറുണ്ട് , പക്ഷെ സെലീന യപോലെ ഞാൻ അത് മുതലാക്കാറില്ല എന്ന് മാത്രം.

ഞങ്ങൾ സംസാരിച്ചു നടന്നു കൊണ്ട് സ്പാ മസ്സാജ് ഏരിയ കടന്നു പിന്നെ ഓപ്പൺ ഫുഡ് കോർട്ടിൽ എത്തിയപ്പോൾ ലഞ്ച് കഴിക്കാമെന്നു വെച്ചു. സമയം ഏകദേശം 1 മണി കഴിഞ്ഞിരുന്നു.

എന്നെപോലെ തന്നെ മിതമായ ഭക്ഷണ രീതിയാണ് ദേവന് എന്ന് ഞാൻ മനസികാക്കിയപ്പോൾ ഭക്ഷണ രീതികളെ കുറിച്ചും ഞങ്ങൾ സംസാരിച്ചു.

ആ സമയത്താണ് 

💬 Comments

View all comments