Chapter Title : കാലത്തിന്റെ ഇടനാഴി [M D V]
നിന്നെ ഞാൻ ഇങ്ങോട്ടു കൂട്ടിയത്.”
“ഉം.. അപ്പൊ പോകണം അല്ലെ...” ഞാൻ ചിണുങ്ങി.
“പോകണം പക്ഷെ തിരിച്ചു വരാൻ കഴിയാത്ത അത്ര കാലമൊന്നും ഇല്ല, ഇനിയും വരാം.”
ഇതുപോലെ ഒരു സ്വർഗ തുല്യമായ സ്‌ഥലത്തു മധുവിധു ആഘോഷിക്കാൻ വന്ന ദമ്പതിമാരെ ഒരു നോട്ടം കൊണ്ട് പോലും ശല്യപ്പെടുത്താൻ ഇവിടെ ആരുമില്ല. തിരിച്ചു പോകാൻ എനിക്ക് മനസ് വരുന്നേയില്ല, ഇപ്പൊ വൈകുന്നേരമായി ഒരു ദിവസം മാത്രമേ ഒരു സ്‌ഥലത്തു നിൽക്കാൻ കഴിയു എന്ന നിയമം തെറ്റിക്കാൻ ഇരുവർക്കും ആകില്ല. ഇന്ന് രാവിലെ ഈ അരുവിയുടെ തുടക്കത്തിൽ നിന്നും കുളിച്ചു, പഴങ്ങൾ തേടി കിട്ടാഞ്ഞിട്ട് മരത്തിലെ തേനീച്ച കൂട്ടിൽ നിന്നും തേൻ പിഴിഞ്ഞ് കഴിച്ചതും, കാട്ട് വഴിയിലൂടെ നടന്നുകൊണ്ട് വരുമ്പോൾ ആനക്കൂട്ടത്തെ കണ്ടതും മരത്തിൽ കയറി വള്ളികളിൽ തൂങ്ങിയാടുമ്പോൾ ഭോഗസുഖം അറിഞ്ഞതും എല്ലാം ഈ അസ്തമയത്തോടെ അവസാനിക്കും എന്നു ആലോചിക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു നീറ്റൽ.
എന്റെ കൈമുട്ടിലെ പൊടിഞ്ഞ ചോര അവന്റെ ചുണ്ടുകൾ ചേർത്തി നുണയുമ്പോൾ ഞാൻ എന്റെ ഇരുകൈകളും കൊണ്ട് അവനെ എന്റെ മാറോടു അണച്ചു.
നനഞ്ഞു കുതിർന്ന ഷർട്ടിനു മുകളിൽ അവൻ കിടന്നുകൊണ്ട് എന്റെ കണ്ണുകളിലേക്ക് നോക്കി.
ഞാനും എന്റെ പ്രിയ കാമുകന്റെ നീലക്കണ്ണുകളിലേക്ക് നോക്കി.
കള കളം ശബ്ദം മാത്രം എന്റെ കാതുകളിൽ വീഴുമ്പോൾ എന്റെ മനസ് അവനോടു പറഞ്ഞു.
ഒരു തവണ കൂടെ…….
എന്റെ മനസിനെ വായിക്കാൻ ഇത്രയും എളുപ്പം സാധിക്കുന്ന ഒരുവനെ ഈ ലോകത്തെ വിടേയും കാണാത്തത് കൊണ്ട് തന്നെയാണല്ലോ അവനെ താൻ സ്വന്തമാക്കിയത്.!
അവന്റെ ചുവന്ന ചുണ്ടുകളെ അവൻ എന്റെ
💬 Comments
View all comments