Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
ഞാൻ ...ഞെട്ടി.അടുത്ത ഊഴം ഖദീജ യുടെ ...ആയിരുന്നു .എടാ...ഞങ്ങൾ ഒരു കുടുംബം ആണ്..സാഹചര്യവശാൽ ,ഇങ്ങനെ എക്കെ ആയി പോയി .എന്നാലും ,ഈ കോണച്ച മാര്വാഡിയെയും അയാളുടെ മകനെയും എങ്ങനേലും ഒഴിവാക്കി ഈ സ്വത്തുക്കൾ ആയി എന്റെ പെണ്മക്കളെ നല്ല രീതിയിൽ കെട്ടിച്ചു വിടാം ഏന് കരുതിയത്.അപ്പോൾ നീ അതിന്റെ ഇടയിൽ കൂടി വന്നു .ഉണ്ടാക്കി എന്റെ മോളെ നീ ഗർഭിണി ആക്കി..
അഹ്..എന്നാൽ ,അത് ഞങ്ങളും ഇഷ്ടപ്പെട്ടു..കാരണം ,ഈ മോൻ,നിന്റെ ആണ് എന്നും ഈ ലോകത് ഞങ്ങള്ക് മാത്രം ആണ് അറിയുന്നത്..പക്ഷെ ,മാര്വാഡിയുടെ സ്വത്തിന്റെ ഏക അവകാശി ,അതുകൊണ്ടു ഈ സാമ്രാജത്വം ഞങ്ങള്ക് വേണ്ടി ഏന് കരുതി ഇരുന്നപ്പോൾ ആണ് നിനക്കു പുണ്യാളൻ ആകണം..ഞാൻ കരഞ്ഞു....
അഹ്..പട്ടി കരയുന്നു...അപ്പുറത്തെ നീലിമ എന്റെ കരണത്ത് അടിച്ചു ...എന്റെ ദേഹത്ത് തുപ്പി ...
അബൂബക്കർ എന്നെ പട്ടിയെ തള്ളുന്നത് പോലെ തള്ളി ....
എടാ....നീ ഇനി ജീവനോടെ വേണ്ട...നിന്നാൽ അത് ഞങ്ങള്ക് കേടാണ്...പിന്നെ നിനക്കു ഒരു ഉപദേശം ആരെയും കേറി അങ്ങനെ വെറുതെ അന്ധമായി സ്നേഹിക്കരുത് .ഇത്രെയും പറഞ്ഞുകൊണ്ട് ,അവർ എന്റെ മൂക്കിൽ പൊത്തി ,എന്റെ ബോധം പിന്നെയും കെട്ട് .
ബോധം വീണപ്പോൾ ,എന്റെ ശരീരം മുഴുവൻ വേദന..ശരീരം നിറയെ ചോര ,എന്താ എന്ന് മനസ്സിൽ ആകണോ എണീക്കാനോ ,പറ്റുന്നില്ല .ഞാൻ എന്റെ കാറിൽ ആണ് എന്നും മനസ്സിൽ ആയി .പക്ഷെ അനങ്ങാൻ സാധിക്കുന്നില്ല...എന്റെ വിധിയെ ഞാൻ പഴിച്ചു .സ്നേഹിച്ചവർ എല്ലാവരും എന്നെ ഒരേപോലെ വഞ്ചിച്ചു .ഇത്രെയും ചിന്തകൾ പോയത് മാത്രം ഓര്മ ഉണ്ട് വീണ്ടും എന്റെ ബോധം നശിച്ചു ,മരണത്തിലേക്ക് ഞാൻ നടന്നു അടുത്ത് .എന്റെ 'അമ്മ കല്യാണിയുടെ അച്ഛൻ ടെയും മുഖങ്ങൾ ഒരിക്കൽ കൂടി ഓർത്തു .
എന്തോ ബഹളങ്ങൾ ,അവ്യക്തമായ ഒന്ന് .എന്റെ ബോധം പൂർണമായി മറഞ്ഞ് ...
കണ്ണ് തുറക്കുമ്പോൾ ഒരു ആശുപത്രിയിൽ ആണ് ,അവിടെ നേഴ്സ് നിന്നും ആണ് ,ഞാൻ ആക്സിഡന്റ് പെട്ട് എന്നും ,നിങ്ങളുടെ വണ്ടി ഇടിച്ചവർ ആണ് ഇവിടെ കൊണ്ട് വന്നതും എന്ന് പറഞ്ഞു .എന്റെ ഇടത്തെ കയ്യും ,വലത്തെ
💬 Comments
View all comments