0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]

Author : Kambikathakal Read All Parts 994
കളികൾ കാരണം എന്റെ ഉള്ളിൽ അത്രമേൽ പക ആളിക്കത്തി ഇരുന്നു .അത് എല്ലാവരോടും ഈ സമൂഹത്തോട് തന്നെ .എന്റെ ചടുലതയും വേഗതയും നല്ലത് പോലെ കണ്ട കെ വി ആർ എന്നെ ഒരു ദൗത്യം ഏല്പിച്ചു .സൗത്ത് ഇന്ത്യ പുള്ളി ഇത് വരെ കൈവെച്ചിട്ടില്ല .അവിടെ പുള്ളിക് ആകെ ഉള്ളത് രണ്ടു റിസോർട് ആണ് ,കൊടൈക്കനാൽ ,അത് പുള്ളി ഇന്ദ്രാണി യുടെ രണ്ടു പെണ്മക്കളുടെ പേരിൽ എഴുതി വെച്ചേക്കുന്നു .ഞാൻ അവരും ആയി അവിടെ ചെന്ന് ,അതെല്ലാം ശെരി ആകണം .ഇനി നീ അവിടെ കളിക്കുക . ഈ രണ്ടു വർഷത്തിന്റെ ഇടയ്ക് ഞാൻ ഇന്ദ്രാണിയും അവരുടെ പിള്ളേരും ആയി അടുത്തിരുന്നു ..രണ്ടു കൊഴുത്ത പെൺകുട്ടികൾ..ഇന്ദ്രാണിയെ ഞാൻ കൈയിൽ എടുത്തു വെച്ചത് തന്നെ എന്നെങ്കിലും എനിക്ക് ഒരു ഗുണം ഉണ്ടാകും ഏന് കരുതി തന്നെ ആണ് അതുപോലെ തന്നെ ഇളയ മകൻ വിനോദ് രാംചന്ദ് നെയും .അവനു എന്നെ നല്ല വിശ്വാസം ആയിരുന്നു .ഞാൻ അത് കാത്തു സൂക്ഷിച്ചു എന്ന് തന്നെ പറയാം . വിനോദ് നു വേണ്ടി പെണ്ണ് കൂട്ടിക്കൊടുപ്പ് ,കള്ളക്കടത്തു ,തുടങ്ങി എല്ലാം ഞാൻ ചെയ്തിരുന്നു .ആ ഒരു വിശ്വാസം കൂടി അവനിൽ നിന്നും നേടി ആണ് ഞാൻ എത്തിയതും .എല്ലാം ഒരേ പോലെ ബുദ്ധി ഉപയോഗിച്ച് കൊണ്ട് .ഇനി ഒരു വീഴ്ച പാടില്ല എന്ന ഉറച്ച മനസോടെ..ഞാൻ വളർന്നു ..മറ്റു പലരെയും അതിശയിപ്പിക്കുന്ന രീതിയിൽ . കൊടൈക്കനാൽ എത്തിയ ഞാനും ,രണ്ടു പെൺകുട്ടികൾ ,പായൽ ഉം പ്രിയ ഉം ,പിന്നെ അവരുടെ മുത്തശി

💬 Comments

View all comments