Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
പ്രതീക്ഷിക്കാതെ അവരുടെ 'അമ്മ ,ഇന്ദ്രാണി അവിടെ വന്നു .കുറച്ച നാൾ മക്കളുടെ കൂടെ നിൽക്കുവാൻ വേണ്ടി വന്നത് ആണ് .കുറച്ച ദിവസം കൊണ്ട് തന്നെ ഇന്ദ്രാണിക്ക് ഞങ്ങളുടെ പ്രണയ ലീലകൾ പിടികിട്ടി .അവർ ഞങ്ങൾ മൂണിനേയും ചോദ്യം ചെയ്തു ..ഇവിടെ ഉള്ള ജോലിയും തെറിച്ചു എന്ന് കരുതിയപ്പോൾ ആണ് അവർ ക്ക് എന്നെ ഇഷ്ടം ആണ് എന്നും അറിയുന്നത് .പിന്നെ അവരുടെ സമ്മതത്തോടെ അവരുടെ മക്കൾഃ ഞാൻ സന്തോഷം ഏകി...
ആ രണ്ടു പെൺകുട്ടികളും ആയി എന്റെ ജീവിതം മുന്നോട് പോയി .ഒരു വർഷത്തോളം കഴിഞ്ഞു ,എനിക്ക് ഇരുപത്തി അഞ്ചു വയസ്സ് ഉം .ഇതിന്റെ ഇടയിൽമദ്രാസ് മൂന്ന് തുണിക്കടകൾ , രണ്ടു ടു സ്റ്റാർ ഹോട്ടൽ ,
കൊടൈക്കനാലിൽ രണ്ടു റിസോർട് ഉം തുണിക്കട ഉം ,
ഇത്രെയും കെ വി ആർ ഗ്രൂപ്പ് നേടി ,എന്റെ ബിസിനെസ്സ് മിടുക്ക് കൂടി കണ്ടു ,മദ്രാസ് ഉം കൊടൈക്കനാൽ ഉം കൂടി എന്നെ നോക്കുവാൻ ഏല്പിച്ചു .അങ്ങനെ മുന്നോട് പോയി ,ആ ഇടയ്ക് ഒരു സംഭവം ഉണ്ടായി.കെ വി ആർ .പ്രിയ ക്കും പായൽ നും വിവാഹം ആലോചിച്ചു .ഇത് പറ്റിയത് എന്താ എന്ന് വെച്ചാൽ ,ബിസിനെസ്സ് ആയി ഞാൻ ഈ രണ്ടു സ്ഥലങ്ങളിലും കിടന്നു കറങ്ങുമ്പോൾ ,രണ്ടു പെണ്പിള്ളേരെയും ബോംബെ വിളിപ്പിച്ചു ആണ് പുള്ളി കല്യാണം നടത്തിയത് ,അതും രണ്ടു മാര്വാഡിപിള്ളേർ ,വെറും അമുൽ പുത്രന്മാർ .അതോടുകൂടി എനിക്ക് ഇവിടെ ബിസിനസ് മാത്രം ആയി ശ്രദ്ധ .അമൂൽ പുത്രന്മാരെ ഉം ,അവരുടെ ഭാര്യമാരായ പ്രിയ പായൽ എന്നിവരെയും
💬 Comments
View all comments