Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
പരിപാടി കഴിഞ്ഞിട്ടില്ല .
ഏട്ടാ ,,ഇതിപ്പോൾ നിസ്സാര കാര്യം അല്ലെ ,അവരെ അങ്ങ് തീർത്തേക്കാം..
ഹഹ...എടാ...ഇപ്പോൾ എടുത്തു ചാടി ഒന്നും ചെയ്യാൻ ഒക്കില്ല കാരണം ഉത്സവം മുടങ്ങും ,പിന്നെ കാർത്തികയേ എനിക്ക് കെട്ടണം.
ഉം ...അപ്പോൾ,പിന്നെ എന്താ ചെയുക..
അഹ് വഴി ഉണ്ടട...നീ വാ...
ഞാൻ അന്ന് അവന്റെ കൂടെ ഔറ്ഹൗസ് ആണ് കിടന്നത് .പിറ്റേന്ന് രാവിലെ ഞാൻ അവിടെ നിന്നും സെബാട്ടി ആയി ഇറങ്ങി ..അമ്മാവൻ ആകെ ടെൻഷൻ ആയി ..അയ്യോ മോനെ.നീ എവിടാ പോകുന്നത് .
അഹ് ..അമ്മാവാ..ഞാൻ വരും ,ഇന്നിപ്പോൾ അഞ്ചു അല്ലെ ,ഏഴാം ഉത്സവത്തിന്റെ രാവിലെ ഞാൻ വരും .അത്യാവശ്യം ആയി ഒരു ബിസിനെസ്സ് മീറ്റ് ഉണ്ട് പോകാതെ നിവർത്തി ഇല്ല .അമ്മാവൻ വിഷമിക്കേണ്ട ,
ഇനി ഇപ്പോൾ ഉടനെ കാശിന്റെ ആവശ്യം വരതൊന്നുമില്ല അഹ് സുദേവ...അവൻ എന്റെ അടുത്തേക്ക് ഓടി വന്നു...എടാ..ദേ ഇതൊരു മുപ്പതിനായിരം ഉണ്ട് .കൈയിൽ വെച്ചോ ..അഥവാ എന്തേലും എമർജൻസി വന്നാൽ ..
അഹ് ..ശെരി ഹരി ...പൊണ്ണത്തടിയാണ്...ഇവനും അതെ ഇവന്റെ ചേട്ടൻ വാസുദേവനും .രണ്ടും ബേസ്ഡ് ആണ് ..അഹ് അതെങ്ങനാ ആണ് ആ തള്ളയുടെ അല്ലെ വിത്തുകൾ .
ഞാൻ പോകുന്നതിൽ ഏറ്റവും വിഷമം ,ചെറിയ അമ്മായിക്ക് ആയിരുന്നു .അഹ് പറഞ്ഞിട് കാര്യം ഇല അമ്മായിയുടെ പ്ലാൻ പൊളിഞ്ഞു പോയല്ലോ ...
അങ്ങനെ ഏഴാം ഉത്സവത്തിന്റെ അന്ന് അതിരാവിലെ ഞങ്ങൾ തിരികെ എത്തി .അന്ന് ഒരുപാട് കാര്യങ്ങൾ ഉണ്ട് .ഒപ്പം ഞങ്ങൾ കൊണ്ട് വന്ന സാധനങ്ങൾ ചെയ്യണ്ട രീതിയിലും ചെയ്യണം .ഏഴാം ഉത്സവം പൊടി പൊടിച്ചു ..ഗംഭീരം ആയി .വെടി കട്ട് ഉൾപ്പടെ നടന്നു .ആ നാട്ടുകാർ പഴയ ആളുകൾ പറഞ്ഞു .ഇതുപോലെ ഗംഭീരം ആയി ,കുറെ നാളുകൾക്കു മുൻപ് മാത്രം ആണ് കണ്ടത് ..ഇത് ആരും മറക്കില്ല .ഉച്ചയ്ക്ക ആണേൽ
💬 Comments
View all comments