0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]

Author : Kambikathakal Read All Parts 657

ഉള്ളത് ആണ് .

അഹ് ഓക്കേ മിസ്റ്റർ ,അപ്പോൾ നാൽപതു സെനറ്റ് ,മൂന്ന് ലക്ഷം വെച്ച് ഒരു കോടി ഇരുപതു ലക്ഷം ..

അഹ്....അത് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ഖദീജ ആണ് ..പേപ്പറിൽ കുറച്ച കാണിച്ചാൽ ഉപകാരം ആയിരുന്നു .

ഓ...അതുശേരി..എത്ര കാണിക്കണം ..പേപ്പറിൽ രണ്ടു കാണിച്ചാൽ ..

ഉം.......ശെരി ഓക്കേ ,,അങ്ങനെ .ആകട്ടെ.അതായത് എൺപതു ലക്ഷം പേപ്പറിൽ അല്ലെ...

അതെ...

ശെരി....എങ്കിൽ ,പേപ്പറുകൾ റെഡി ആക്കിക്കോളു ...നാളെ തന്നെ സൈൻ ചെയ്യാം ..

അഹ്..ഓക്കേ  എല്ലാവര്ക്കും സന്തോഷം .പിറ്റേന്ന് തന്നെ ,പേപ്പറുകൾ എഴുതി കൊടുത്തു ,കൃത്യം ഒരുകോടി ഇരുപതു ലക്ഷം അവര്ക് നൽകി .എല്ലാം നല്ല ഫ്രഷ് നോട്ട് ..അവിടെ വെച്ച് തന്നെ അത് കള്ളനോട്ട് അല്ല എന്ന് ഉറപ്പും വരുത്തിച്ച .

അഹ് ഞങ്ങള്ക് വിശ്വാസം ആണ്...

അഹ് ..ആയിക്കോട്ടെ..പക്ഷെ ..നാളെ ഇതൊരു തലവേദന ആകരുത് ..ഇതിനു മുൻപ് ഉം പലരും ആയി റിയൽ എസ്റ്റേറ്റ് ഡീൽ നടത്തിയവർ ആണ് ഞങ്ങൾ അതുകൊണ്ടു ആണ് ,പൈസ എണ്ണി തിട്ടപ്പെടുത്തി യതിനു ശേഷം ,അത് പരിശോദിച്ചു ഉറപ്പ് വരുത്തുക എന്നത് നിങ്ങളുടെ കടമ .എന്നിട്ട് ,അത് ഒപ്പിട്ടും കൂടി തരണം അത് ഞങ്ങൾ ചെയുന്നത് ആണ്.അതുകൊണ്ടു ആണ് ,നിങ്ങളോടു ബാങ്കിൽ വേണേൽ പോകാം .ഏന് പറഞ്ഞതും .

അഹ്...ഓക്കേ മാഡം .അവർ എൺപത് ലക്ഷം മാത്രം എടുത്തു ബാങ്ക് കൊണ്ട് പോയി ചെക്ക് നടത്തി ,കമ്പ്ലീറ്റ് കുഴപ്പമില്ല ,നല്ല നോട്ടുകൾ .പത്തു ലക്ഷം രൂപ അവർ അക്കൗണ്ട് ഇട്ടു ,ബാക്കി തിരികെ കൊണ്ട് പൊന്നു

💬 Comments

View all comments