Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]
.
അവിടെ ചെന്ന ചൈത്ര ,ഇവർക്കൊക്കെ ഞങ്ങൾ കൊടുത്ത സ്വീത്സ് കൊടുത്തിട്ട് ആണ് പോന്നത് ,പതിയെ പതിയെ ലഹരിയിലേക്ക് നയിക്കുന്ന ഐറ്റം ..ബോംബെ കറങ്ങി നടന്നു പഠിച്ചത് ആണ് എല്ലാം .
ബാങ്കിൽ നിന്നും തിരികെ വന്നു പേപ്പർ എല്ലാം എഴുതി ഒപ്പിട്ടതിനു ശേഷം എല്ലാവരും ഒരുമിച്ചു ഫുഡ് കഴിച്ചു ,സ്വീറ്സ് ഉം ,വിശ്വാസം വരാൻ വേണ്ടി ,കൂടെ ഉള്ള രണ്ടു സ്റ്റാഫ് നു കൊടുത്തു .അവന്മാരോട് ഞങ്ങൾ പറഞ്ഞിരുന്നു .കഴിച്ചു അര മണിക്കൂർ മുൻപ് അവിടെ നിന്നും എന്തേലും പറഞ്ഞു ഇറങ്ങിക്കോണം .
അതുപോലെ അവർ ചെയ്തു .സ്വീറ്സ് കലർത്തിയ മരുന്നുകൾ എല്ലാം അവരുടെ തലയിൽ പിടിച്ചു ,ആ സമയം ,ഇവർ അറിയാതെ ,രണ്ടു പെട്ടികൾ തമ്മിൽ ,ചൈത്ര അങ്ങ് മാറ്റി,എഴുപതു ലക്ഷത്തിന്റെ കള്ളനോട്ട് ഉള്ള ഒരു പെട്ടി അവിടെ വെച്ച്പിന്നെ നാൽപതു ലക്ഷം നല്ല നോട്ട് കാൾ പേപ്പറിൽ കാണിക്കാത്ത തുക ,അതും ഇങ്ങു കൊണ്ട് പൊന്നു .ഇപ്പോൾ അവിടെ ഇരിക്കുന്നത് എഴുപതു ലക്ഷത്തിന്റെ കള്ളനോട്ട് മാത്രം .പിന്നീട് മയക്കു ചേർത്ത സ്വീറ്സ് അവിടെ നിന്നും മാറ്റി ,നല്ല ക്വാളിറ്റി അവിടെ വെച്ച് .
ഒരു ആഴ്ച കഴിഞ്ഞു ചൈത്രയുടെ വകീൽ നെ തിരക്കി ,അവർ വന്നു തന്നത് കള്ളനോട്ട് ആണ് ഏന് പറഞ്ഞു .വകീൽ അവർ തന്നെ ഒപ്പിട്ട കടലാസു കാണിച്ചു കൊടുത്തു .ബാങ്ക് വരെ രേഖാമൂലം രേഖപ്പെടുത്തിയത് ആണ് പോരാത്തതിന് ,പത്തു ലക്ഷം നിങ്ങൾ തന്നെ ബാങ്കിൽ ഇട്ടു ..
അതോടെ ഖദീജ ഉം അബൂബക്കർ ഉം കരയുന്ന മട്ടായി ..ഞങ്ങള്ക്
💬 Comments
View all comments