0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]

Author : Kambikathakal Read All Parts 659

ആ മാടത്തെ ഒന്ന് കാണണം ..

പക്ഷെ ആ മാഡം ജോലി നിർത്തി പോയല്ലോ ,നിങ്ങൾ ഇത് എഴുതിയേകുന്നത് ഒരു അനാഥാശ്രമത്തിന്റെ പേരിൽ ആയിരുന്നു .അവർ അത് വേറെ പാർട്ടിക്ക് മറിച്ചു വിറ്റു ,ആ പണം ,അനാഥാശ്രമത്തിന്റെ നടത്തിപ്പിന് വേണ്ടി ,കൊടുക്കുകയും ചെയ്തു .ഇപ്പോൾ ആ സ്ഥലം ബോംബെ ഉള്ള ഒരു ഗ്രൂപ്പ് ന്റെ കൈയിൽ ആണ് .പിന്നെ നിങ്ങൾക് തന്ന പണം സത്യം ആണ് .അതിനും ഞാനും സാക്ഷി ആണ്.പിന്നെ ഇങ്ങനെ പറയുന്നതിൽ എന്ത് കാര്യം ...

അതോടെ തകർന്ന മനസും ആയി ഖദീജ ഉം ,ഭർത്താവും അവിടെ നിന്നും ഇറങ്ങി .നാൽപതു സെനറ്റ് കൈയിൽ നിന്നും പോയി .ഇ പറയുന്ന അനാഥാശ്രമമാ ,ഞാൻ പായൽ ന്റെ പേരിൽ കുറെ നാൾ മുൻപേ തുടങ്ങിയത് ആണ് ,അതിന്റെ ലീഗൽ എല്ലാം ഇന്ദ്രാണി ഉം ആണ് .എന്റെ മുടക്ക് മുതൽ പത്തുലക്ഷം വും പിന്നെ ഒരു ഇരുപതും,ഞാൻ ഇങ്ങു പൊക്കി ,ബാക്കി മുഴുവൻ ,അവര്ക് ഉം കൊടുത്തു .ചുരുക്കി പറഞ്ഞാൽ ,,പത്തു പൈസ മുടക്കില്ലാതെ ,എന്റെ ലാഭം ,ഒരു കോടി .അതിൽ മുപ്പതു ലക്ഷം എന്റെ കൈയിൽ ബാക്കി മുഴുവൻ അനാഥാശ്രമത്തിന്റെ നടത്തിപ്പിന് വേണ്ടി അതിന്റെ ട്രസ്റ്റ് ലും ഇട്ടു .അടുത്ത ഒരു അവസരത്തിന് വേണ്ടി ഞങ്ങൾ കാത്തിരുന്നു .അങ്ങനെ ആണ് ,ഇവർ  പുതിയ ബിസിനസ് തുടങ്ങുന്ന കാര്യം ഞാൻ അറിഞ്ഞത് .മാര്വാഡിയുടെ കൈയിൽ നിന്നും പത്തു ശതമാനം കിട്ടിയ തുക കാണുമല്ലോ ..അഹ് വരട്ടെ..

പുതിയ ബിസിനെസ്സ് ,തുണിക്കട ,അഹ് അടിപൊളി

അവർ തുടങ്ങി ,അവിടെ

💬 Comments

View all comments