0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]

Author : Kambikathakal Read All Parts 645

ആകിയവരെ ഞാൻ വെറുതെ വിടില്ല..തീ തിന്നു ജീവിക്കേണ്ടി വരും...എന്റെ കണ്ണുകളിൽ അത് പറയുമ്പോൾ അഗ്നി ആയിരുന്നു .

ഒരു ആഴ്ച മംഗലാപുരം ഉള്ള ബിസിനെസ്സ് എല്ലാം ഞാൻ നേരിട് ചെന്ന് ഒന്ന് നോക്കി .മാനേജർ മാരുടെ മീറ്റിംഗ് വിളിച്ചു .എല്ലാം ലാഭത്തിൽ.ഞാൻ അവര്ക് ഉം അത്യാവശ്യം കൊടുക്കും .അതുകൊണ്ടു അവന്മാർക് എന്നോടും ഉണ്ട് ഒരു വിശ്വാസ്യത.മംഗലാപുരം ഹോട്ടൽ റിസപ്ഷൻ ഒരു ,ചൈത്ര ഉണ്ട് ,നല്ല ഒന്നാന്തരം കമ്പ്യൂട്ടർ സ്പെഷ്യലിസ്റ് ആണ് ..കെട്ടിയോൻ ആയി പിണങ്ങി കഴിയുന്നു .അവൾ ഇപ്പോൾ എന്റെ സ്വന്തം ആണ് .അവളുടെ കുടുംബത്ത അവളെ കൂടാതെ മൂന്ന് അനിയത്തിമാരും ,രണ്ടു അനിയന്മാരും ഉണ്ട് .എല്ലാവരെയും പഠിപ്പിക്കുന്നത് ഇവളും .അതിനു വേണ്ട എല്ലാ ചിലവും ഞാൻ കൊടുക്കുന്നു .അവളുടെ സ്നേഹം വിശ്വാസം ഇത് രണ്ടു എനിക്ക് ..എനിക്ക് വേണ്ടി..നല്ല സോഫ്റ്റ്‌വെയർ എല്ലാം ഇവൾ ആണ് നിർമിച്ചത് ഉം .അങ്ങനെ ആണ് എന്റെ കണ്ട്രോൾ കുറച്ച കൂട്ടുവാൻ സാധിച്ചതും .

അങ്ങനെ ഒരു ആഴ്ചക്ക് ശേഷം ,ഞാൻ ഉം സെബാട്ടി ഉം കൂടി കൊടൈക്കനാൽ പോയി ,അവിടെ ഉള്ള കാര്യങ്ങൾ എല്ലാം അന്വേഷിച്ചു നിന്ന് .അവിടെ നിന്ന് കൊണ്ട് ഞങ്ങൾ ,അടുത്ത പ്ലോട്ട് ഇട്ടു .കോയമ്പത്തൂർ ഉള്ള സുഹറ ഉം ടീം നെ കുറിച്ച് അറിയുവാൻ .ഞങ്ങളുടെ മൂന്ന് സ്റ്റാഫ് നെ ,ഞങ്ങൾ അവിടെ ജോലിക്ക് വേണ്ടി പറഞ്ഞു വിട്ടു ,അങ്ങനെ ഒരു മൂന്ന് മാസം ,അവരുടെ ഒരുവിധ പെട്ട ഡീറ്റെയിൽസ് എല്ലാം എനിക്ക് കിട്ടി .ബിസിനെസ്സ് പിടിക്കാൻ വേണ്ടി ഉള്ള പഠനം എന്ന് പറഞ്ഞു ആണ്

💬 Comments

View all comments