0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker]

Author : Kambikathakal Read All Parts 645

നമ്മൾ ടീം നെ അയക്കുന്നത് .അവിടെ മാത്രം അല്ല പല സ്ഥലത്തും ഇങ്ങനെ അയക്കും .ആർക്കും ഒരു സംശയവും തോന്നാതെ ഇരിക്കാൻ വേണ്ടി .

അങ്ങനെ കാര്യങ്ങൾ എല്ലാം അറിഞ്ഞു .കോയമ്പത്തൂർ ഉള്ള ,ഇവരുടെ സ്ഥാപനങ്ങൾ തുണിക്കടകളും ,സ്വർണ്ണവും എല്ലാം ,ഇപ്പോൾ നോക്കുന്നത് ,അബൂബക്കർ ഉം ,അയാളുടെ രണ്ടു മരുമക്കളും ആണ് .അതായത് അന്ന് അയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പെൺകുട്ടികളുടെ ഭർത്താക്കന്മാർ ,നീലിമയുടെ യും ഫാത്തിമ യുടെയും ഭർത്താക്കന്മാർ ,

നീലിമക്ക് ഒരു പെൺകുട്ടി ഉണ്ട് ,അതും ,ആറു വയസ്സ് ..ഹോ .അപ്പോൾ എന്നെ ചവിട്ടി കൂടിയ ഉടനെ അവളുടെ കേട്ട് അങ്ങ് നടത്തി ,ഫാത്തിമ യ്ക്ക് കുട്ടികൾ ഇല.നീലിമയുടെ ഭർത്താവിന്റെ വീട് സേലം ആണ് ,അവിടെ ഉള്ള ഒരു ഹോട്ടൽ മുതലാളിയുടെ ഒരേ ഒരു മകൻ.ഫാത്തിമയുടെ ഭർത്താവിന്റെ വീട് ഇവിടെ കൊടൈക്കനാൽ  ,അവിടെ അയാൾക് രണ്ടു പെങ്ങന്മാർ ഉണ്ട് ,ഉമ്മയും .കൂടുതൽ അന്വേഷിച്ചപോൾ എനിക്ക് അറിയാൻ കഴിഞ്ഞു നീലിമ ഇപ്പോൾ സേലത് ആണ് ,ഫാത്തിമ കൊടൈക്കനാൽ ഉണ്ട്  ,ഖദീജ ഉം സുഹ്‌റ ഉം കോയമ്പത്തൂർ ആ വീട്ടിൽ തന്നെ ,അവിടെ താഴെ ഞാൻ താമസിച്ചിരുന്ന മുറിയിൽ അബൂബക്കർ .അതായത്ത് അച്ഛനും അമ്മയും മോളും പിന്നെ എന്റെ മകൻ..

ഓരോന്നായി തുടങ്ങണം ,ആദ്യം അന്ന് യാതൊരു അനക്കവും ഇല്ല എങ്കിലും ,എല്ലാത്തിലും സാക്ഷിയായി പേടിച്ചു നിന്ന ഫാത്തിമ നിന്നും .അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന പേടിയിൽ നിന്നും ,ഏറെ കുറെ കാര്യങ്ങൾ അറിയാൻ സാധിക്കും .ഞാൻ സെബാട്ടിയോട് പറഞ്ഞു .അങ്ങനെ കൊടൈക്കനാൽ നിന്ന് ഞങ്ങൾ ,ഫാത്തിമയെ തന്നെ

💬 Comments

View all comments