0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 4 [Soulhacker] [Climax]

Author : Kambikathakal Read All Parts 225

കാലത്തിന്റെ കയ്യൊപ്പ് 4

Kaalathinte Kayyoppu Part 4 | Author : Soulhacker | Previous Part

സെബാട്ടി ..... ഹഹ .....എന്താ ഹരി ഏട്ടാ ..ഒരു വെപ്രാളം .ഇത്തിരി വെള്ളം എടുക്കട്ടേ .... ഞാൻ ഒന്നും മനസ്സിൽ ആകാതെ നോക്കി .. ഉമ്മ ,ഇവനെ അങ്ങ് തട്ടിയെക്കട്ടെ ..സെബാട്ടി ചോദിച്ചു ... അഹ് വേണ്ട മോനെ..പാവം ,ഒരുപാട് കഷ്ടപെട്ടത് അല്ലെ ,അതുകൊണ്ടു നമുക് ,ഈ കാര്യം കൂടി അങ്ങ് പറഞ്ഞു കൊടുക്കാം .ഇല്ലേൽ പിന്നെ ,ചത്തു കഴിഞ്ഞു ,നമുക് ഒരു സ്വസ്ഥത കിട്ടില്ല ... അഹ്..എടാ ..ഹരിനാരായണൻ പുന്നാര മോനെ .ഈ നിൽക്കുന്ന നിന്റെ സെബാട്ടി വേറെ ആരും അല്ല എന്റെ മകൻ സാകിർ ആണ് .അഹ് നിനക്കു അറിയാത്ത കുറെ കഥകൾ ഉണ്ട് മോനെ ഈ ഖദീജയുടെ ജീവിതത്തിൽ ,എന്തായാലും നീ ഇനി എന്റെ കഥ കേട്ടോ ,എന്നിട്ട് ബാക്കി ശെരി ആകാം .ഖദീജയുടെ കഥ ... എടാ ..അനക്ക് അറിയുമോ ,ഞാൻ ഒരു പാവം ആയിരുന്നു.വെറും ഒരു പൊട്ടിപ്പെണ്ണ് .ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാൾ .എനിക്ക് ഒരേ ഒരു കുഴപ്പമേ ഉള്ളായിരുന്നു .എല്ലാവരെയും അന്ധമായി സ്നേഹിക്കും . എന്റെ വാപ്പ ഒരു പീടിക നടത്തുന്ന ഒരു സാധാരണക്കാരന് ,വാപ്പാക് രണ്ടു പെണ്മക്കൾ ആണ് ,ഞാനും എന്റെ ഇത്താത്ത യും ,എന്നെ കാൾ ഏഴു വയസ്സ് മൂത്ത ആയിരുന്നു എന്റെ ഇത്താത്ത ,ഇത്താത്ത വളരെ നേരത്തെ കെട്ടി ,ഇത്താത്തയുടെ കല്യാണം കഴിഞ്ഞ ഉടനെ എന്റെ വാപ്പ മരിച്ചു .അതിനു ശേഷം എന്റെ

💬 Comments

View all comments