0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 4 [Soulhacker] [Climax]

Author : Kambikathakal Read All Parts 225
ഇത്താത്തയുടെ കുഞ്ഞുങ്ങളെയും സ്വീകരിച്ചു .അവർ ഒരുമിച്ച് കോയമ്പത്തൂർ പോയി താമസം ആക്കി .എടാ,ആ മനുഷ്യൻ ആണ് കുര്യാക്കോസ് ,അങ്ങേരുടെ ഭാര്യ വേറെ ആരും അല്ല എന്റെ ഇത്താത്ത ആണ് ,രണ്ടു മതക്കാരുടെ പ്രണയ വിവാഹം പള്ളി എതിർത്തപ്പോൾ അവർ അങ്ങൊട് വന്നത് ആണ് ,പുറമെ പേരും ഊരും മാറ്റി അവർ ജീവിച്ചു .അവരുടെ കൂടെ വളർന്നത് എന്റെ കുട്ടികൾ ,ഇത്താത്ത ഉം ഞാനും മാത്രം അറിഞ്ഞ ഒരു കാര്യം .
എന്നെ കല്യാണം ആലോചിച്ചു വന്ന ആള് ആണ് അബൂബക്കർ ,വരുമ്പോൾ അയാൾക് ആദ്യ ഭാര്യയിൽ രണ്ടു പെണ്മക്കൾ ഉണ്ട് ,ഫാത്തിമ ഉം ,സുഹറ ഉം ,അന്ന് അവർ കൊച്ചു കുട്ടികൾ ആണ് .അയാളിൽ എനിക്ക് ഉണ്ടായ കുട്ടി ആണ് നീലിമ .അങ്ങനെ വർഷങ്ങൾക് ശേഷം ആണ് ,സുഹ്റയെ കെട്ടുവാൻ മാര്വാഡിയുടെ മകൻ വന്നത് .ഞാൻ അവളുടെ കൂടെ ഉം എത്തി . നീ പണ്ട് എന്റെ ഇത്തയുടെ കൈ കൊണ്ട് വെച്ചുണ്ടാക്കിയ ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട് ഇല്ലെടാ ...കഴുവേറി...ചാകാൻ കിടന്ന നിനക്കു വെള്ളം തന്നതും ,ഭക്ഷണം തന്നതും .അവർ ആണ് .ഹ്മ്മ്...നിന്നോട് ഞങ്ങള്ക് ഉം സ്നേഹം തന്നെ ആയിരുന്നു പക്ഷെ ,സുഹറ യെ ഞാൻ പ്രസവിച്ചിട്ടില്ല എങ്കിലും ,മകളെ പോലെ ആണ് ഞാൻ വളർത്തിയത് .അവളെ നീ ഉപയോഗിച്ച് ,പണ്ട് എന്നെ ഒരുത്തൻ ഉപയോഗിച്ചത് പോലെ ,അവസരം നീ മുതലാക്കി എന്നതാണ് ,സത്യം .അപ്പോഴും നിന്നോട് ഞാൻ ക്ഷമിച്ചത് ആണ് പക്ഷെ നീ കാരണം ,എന്റെ മക്കൾ വഴിയാധാരം ആകും എന്ന് എനിക്ക് തോന്നി ,കാരണം

💬 Comments

View all comments