Chapter Title : കാലത്തിന്റെ കയ്യൊപ്പ് 4 [Soulhacker] [Climax]
നിനക്കു സ്വത്തുക്കൾ ഒന്നും വേണ്ട സുഹറയോട് വലിയ സ്നേഹം .ആഹ് ...അതോടെ ആണ് ഞാൻ നിന്നെ കൊല്ലുവാൻ തീരുമാനിച്ചത് .എന്റെ കെട്ട്യോൻ ഉം ,എന്റെ മകൾ നീലിമ ഉം അതിനു കൂട് നിന്ന് .
പക്ഷെ ,എന്റെ കണക്ക് കൂട്ടലുകൾ വീണ്ടും തെറ്റി ,അബൂബക്കർ എന്ന എന്റെ കെട്ട്യോന്റെ ആദ്യ ഭാര്യയുടെ മകൾ ഫാത്തിമ ഉം ,സുഹറയും എന്റെ കെട്യോനും കൂടി ,ഇങ്ങനെ നിന്നെ കൊല്ലുവാൻ വേണ്ടി അവളെ വിളിച്ചു വരുത്തിയത് .സത്യമായും എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല അങ്ങനെ ഒരു കാര്യം .നിന്നോടൊപ്പം എന്റെ മകളും .....ഖദീജ കരഞ്ഞു ...
ഹ്...പിനീട് എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് നീ വീണ്ടും പ്രത്യക്ഷ പെടുന്നത് .അപ്പോഴും നിന്റെ സാനിധ്യം ഞാൻ അറിഞ്ഞിരുന്നില്ല .ഞാൻ പോലും അറിയാതെ എന്റെ മകൻ ആയ നീ സെബാട്ടി എന്ന് വിളിച്ചു നടക്കുന്ന ഈ സകീർ നിന്റെ കൂടെ എനിക്ക് എതിരെ നിന്ന് .അവന്റെ കണ്ണിൽ ,നീ അവന്റെ വലിയ ഏട്ടൻ തന്നെ ആയിരുന്നു പക്ഷെ ,ഈയിടയ്ക് ഇവാൻ ഇവന്റെ വീട്ടിൽ ,വന്നു അവന്റെ ഉമ്മയോട് ചേച്ചിയെ കൊന്നവരോട് പ്രതികാരം വീട്ടി എന്ന് പറഞ്ഞപ്പോൾ ആണ് ,അവന്റെ ഉമ്മ അതായത് എന്റെ ഇത്താത്ത ,സത്യങ്ങൾ മുഴുവൻ അവനോടു പറയുന്നത് .ഞാൻ ആണ് അവന്റെ ഉമ്മ എന്ന് അവൻ തിരിച്ചറിയുന്നതും .പക്ഷെ അപ്പോഴേക്കും ,വൈകി പോയി ഇരുന്നു അല്ലെ ..നീ എന്റെ രണ്ടു പെണ്മക്കളെ ,പിന്നെ കെട്ട്യോനെ ,,വരെ പൂട്ടി ..എന്റെ മകൾ നീലിമയുടെ ഭർത്താവിനെ പോലും ..ഹ്മ്മ്...ആരും ഇനി പുറം ലോകം
💬 Comments
View all comments