Chapter Title : കാലത്തിന്റെ കയ്യൊപ്പ് 4 [Soulhacker] [Climax]
ആണ് ,ജാൻസി യെ ഉം ബോധം ഇല്ലാത്ത എന്നെയും ,അവിടെ നിന്നും പൊക്കി ,അവർ ബൈക്ക് യാത്രക്കാർ ആയ ചത്തു പോയ രണ്ടുപേരെ ആ കാറിൽ ഇരുത്തിയതും ,അവർ പോലും പ്രതീക്ഷിക്കാതെ ആണ് ,പിന്നിൽ നീലിമയുടെ കാമുകന്റെ ലോറി ഇടിച്ചു ,ആ കാറ് കത്തി അമരുന്നത് .മദ്യലഹരിയിൽ ആയിരുന്ന രാംചന്ദ് ന്റെ മക്കൾ ചേർന്ന് അതിക്രൂരം ആയി ആണ് ,ജാൻസി യെ ബലാത്സംഗം ചെയ്തത് ,ക്രൂരമായ ബലാത്സംഗവും ,കൊലയും ഇഷ്ടപ്പെട്ടിരുന്ന രാംചന്ദ് ന്റെ പിള്ളേർ മൂന്ൻ കൂടി ,ബോധം ഇല്ലാത്ത എന്നെയും ജാൻസി യെയും കൂടി അവരുടെ തന്നെ കാറിൽ ഇരുത്തി വണ്ടി സ്റ്റാർട്ട് ആക്കി വിട്ടു ,പിന്നാലെ വന്ന ലോറിയിൽ ഇടിച്ചു ആണ് ഞങ്ങളുടെ വണ്ടി മറിഞ്ഞതും .
ഇതെല്ലം അറിഞ്ഞു പിന്നാലെ വന്ന രാംചന്ദ് ഉം ഇന്ദ്രാണി ഉം ചേർന്ന് ആണ് ഞങ്ങളെ ഹോസ്പിറ്റൽ ആക്കിയതും .ഞാൻ എല്ലാം അറിഞ്ഞു എന്ന് കരുതി ആണ് ,അവർ എന്ത് വേണേലും ചെയ്യാം എന്ന് പറഞ്ഞു എന്നെ വന്നു കണ്ടത് പക്ഷെ
എനിക്ക് ഒന്നും ഓര്മ ഇല്ല എന്നും .ഡോക്ടറുടെ റിപ്പോർട്ടിൽ ഞാൻ കുറെ നേരം ആയി മയക്കു മരുന്നിന്റെ ഹാങ്ങോവർ ആയിരുന്നു എന്നും അറിഞ്ഞത് കൊണ്ട് അവരും സമാധാനിച്ചു .അന്ന് ജാൻസി രക്ഷപെട്ടേനെ ,പക്ഷെ രാംചന്ദ് ന്റെ നിർദേശ പ്രകാരം ,മക്കളെ രക്ഷിക്കാൻ വേണ്ടി ,ജാൻസി യുടെ ശരീരം കുത്തി വെച്ച് തളർത്തിയത് ആണ് .പിനീട് ജോലി അന്വേഷിച്ചു വന്ന എന്നെ രാംചന്ദ് സ്വീകരിച്ചു കാരണം ,എനിക്ക് വേറെ ഒന്നും അറിയില്ല ഏന് പുള്ളി വിശ്വസിച്ചു
💬 Comments
View all comments