0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 4 [Soulhacker] [Climax]

Author : Kambikathakal Read All Parts 228
ജാൻസി യുടെ മരണത്തിനു ഉത്തരവാദി ആരാ എന്ന് ഞാൻ കണ്ടു പിടിച്ചു .അതിനു വേണ്ടി ഉള്ള അന്വേഷണങ്ങൾ ആയിരുന്നു കഴിഞ്ഞ കുറെ നാളുകൾ ആയി .അവസാനം ആ ആളെ ഞാൻ കണ്ടു പിടിച്ചു .ജാൻസി യെ അതിക്രൂരം ആയി ബലാത്സംഗം ചെയ്ത ,അതുപോലെ ഞങ്ങളെ രണ്ടു പേരെയും കൊല്ലുവാൻ വേണ്ടി ,വണ്ടി ഇടുപ്പിച്ച ആ മനുഷ്യൻ വേറെ ആരും അല്ല , അഹ ..കുറച്ച നാൾ മുൻപ് ,ഇന്ദ്രാണി മാഡത്തിന്റെ അടുത്ത് ഞാൻ അന്ന് എന്നെ ആക്സിഡന്റ് നിന്നും ആശുപത്രി എത്തിച്ചതിനെ കുറിച്ച് ചോദിച്ചു .അവരിൽ നിന്നും ആണ് ചില സത്യങ്ങൾ ഞാൻ അറിഞ്ഞതും .അന്ന് ജാൻസി എന്നെ കൊണ്ട് കാറിൽ പോയ വഴിക്ക് ,നീലിമയുടെ ഇടപാടുകാരൻ എന്നെ കൊല്ലുവാൻ വേണ്ടി കാത്തിരുന്നു ,പക്ഷെ ജാൻസി ടെൻഷൻ കൊണ്ട് വണ്ടി ഓടിച്ചത് കൊണ്ട് ആകും ,പോകുന്ന വഴിക്ക് ഒരു ബൈക്ക് യാത്രക്കാരായ രണ്ടു പേരെ ,ഞങ്ങളുടെ കാറ് തട്ടി ,യഥാർത്ഥത്തിൽ ,ആ ബൈക്ക് യാത്രക്കാരെ പിന്തുടർന്ന് വരിക ആയിരുന്നു ,രാംചന്ദ് ഉം പിള്ളേരും ,അവന്മാർ ഇവരെ ചതിച്ചു രക്ഷപ്പെട്ടവർ ആയത് കൊണ്ട് പിടിക്കുവാൻ വേണ്ടി .കൊടകനാൽ ഉള്ള റിസോർട്ടുകളിൽ മാനേജർമാർ .എന്നാൽ ഞങ്ങളുടെ വണ്ടി ഇടിച്ചു കിടന്ന അവരെ പൊക്കി എടുത്തോണ്ട് അവർ ഞങ്ങളുടെ പിന്നാലെ വന്നു .ആ കുറ്റം ഞങ്ങളുടെ തലയിൽ ചാർത്തുവാൻ വേണ്ടി ,അങ്ങനെ വണ്ടി അവർ പിടിച്ചു .എന്നാൽ മദ്യലഹരിയിൽ ആയിരുന്ന രാമചന്ദ എന്ന ബിസിനെസ്സ് മാഗ്നെറ് ന്റെ മൂന്ന് ആൺമക്കൾ ജാൻസി യെ കണ്ടു അങ്ങ് കൊതിച്ചു പോയി ,അത് പ്രകാരം

💬 Comments

View all comments