0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 4 [Soulhacker] [Climax]

Author : Kambikathakal Read All Parts 227
വിട്ടാൽ എന്റെ ഈ ഉമ്മയെ നിങ്ങൾ കൊല്ലും ..അതുകൊണ്ടു നിങ്ങളുടെ ആഗ്രഹം പറ.. അഹ് ..സെബാട്ടി വേറെ ഒന്നും അല്ല...നിന്റെ ഈ തോക്കിൽ ഉണ്ട ഇല്ല..അത് നിറയ്ക്കണം ..അത് ദേ അവന്റെ കയ്യിൽ ഉണ്ട് ..ഞാൻ കൈ ചൂണ്ടി ..സെബാട്ടി നോക്കി ,,അവന്റെ പിന്നിൽ ഒരാൾ നില്കുന്നു .ആ നിമിഷം ഞാൻ കസേരയിൽ നിന്നും ,ചാടി എണീറ്റ് ,ഒരു ഞൊടി കൊണ്ട് ,മലക്കം മറിഞ്ഞു ,ആ തോക്കു ചവിട്ടി തെറിപ്പിച്ചു .ഖദീജയും സെബാട്ടി ഉം അത് തീരെ പ്രതീക്ഷിച്ചില്ല..നിന്നെ നില്പിൽ സെബാറ്റിയെ ഞാൻ തള്ളി അകത്തേക്ക് ഇട്ടു ,ഒപ്പം ഖദീജയെയും .. പുറത്തു നിന്നെ ചെറുപ്പക്കാരൻ അകത്തേക്ക് കയറി വന്നു ..സെബാട്ടി..നിനക്കു ഇവനെ മനസ്സിൽ ആയോ .സെബാട്ടി സൂക്ഷിച്ചു നോക്കി ...എവിടെയോ കണ്ടത് പോലെ അല്ലെ സെബാട്ടി .എടാ..ഇത് രാജീവ്,നീ എന്റെ നാട്ടിൽ വെച്ച് ഒരുത്തന്റെ കയ്യ് ഓടിച്ചില്ലേ ,അന്ന് കഴിഞ്ഞ ഉത്സവത്തിന് ,അവൻ ആണ് ഇവാൻ.... സെബാട്ടി ഞെട്ടി... അഹ്..എടാ..നിനക്കു കാര്യങ്ങൾ മനസ്സിൽ ആയില്ല അല്ലെ ....ഹാഹ്....ഞാനും രാജീവനും ചെറുപ്പം മുതൽ കൂട്ടുകാർ ആയിരുന്നു .എനിക്ക് നാട് വിടേണ്ടി വന്നതിനു ശേഷം ആണ് ഞങ്ങളുടെ ബന്ധം എക്കെ മാറിയത് ,പിനീട് വർഷങ്ങൾക് ശേഷം ഞാൻ അവിടെ ചെന്നപ്പോൾ വീണ്ടും ബന്ധം പുതുക്കി .അന്ന് അവന്റെ അച്ഛൻ ഉം ,ഇവനും കൂടി അവിടെ എന്റെ അമ്മാവന്റെ സ്ഥലം പിടിക്കും എന്ന് പറഞ്ഞത് വെറും ഒരു നാടകം ആയിരുന്നു .ഞാൻ ഉം ഇവനും കൂടി അഭിനയിച്ച ഒരു നാടകം ,കാരണം അമ്മാവനെ കൈയിൽ എടുക്കാനും എല്ലാം ഞാൻ ഉണ്ട്

💬 Comments

View all comments