0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 4 [Soulhacker] [Climax]

Author : Kambikathakal Read All Parts 227
എന്ന് തോന്നിപ്പിക്കാനും വേണ്ടി തന്നെ ആയിരുന്നു .ഞങ്ങൾ രണ്ടു ഡയലോഗ് എകെ ഇട്ടു അങ്ങ് അവസാനിപ്പിക്കാമെന്നു കരുതിയപ്പോൾ ,ആണ് നീ ഇടയ്ക് കയറിയതും ഇവന്റെ കൈ ഓടിച്ചതും ,ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. എടാ..ഞാൻ ഉം ,രാജീവൻ ഉം ,ശങ്കരൻ ഉം എല്ലാം കളിക്കൂട്ടുകാർ ആണ് .പിന്നെ ,അന്ന് ഫാത്തിമ പറഞ്ഞതിന് ശേഷം ,ഞാൻ ഈ നിൽക്കുന്ന നിന്റെ ഉമ്മ ഖദീജയെ കുറിച്ച് ശെരിക്ക് അന്വേഷിച്ചു .അപ്പോഴൊന്നും ഒന്നും കണ്ടെത്താൻ പറ്റിയില്ല .പക്ഷെ ഒരിക്കൽ നിന്റെ വീട്ടിൽ വന്നപ്പോൾ നിന്റെ വളർത്തച്ഛൻ കുര്യാക്കോസ് ,ജാൻസി യുടെ മെഡിക്കൽ റിപ്പോർട്ട് എടുത്തു എനിക്ക് തന്നു .അതെല്ലാം കൂടി നോക്കി ഇരുന്നപ്പോൾ,അതെ ഫയലിൽ ഇരുന്ന ചില മെഡിക്കൽ റിപ്പോർട്ട് ഞാൻ കണ്ടത് .അതിൽ ,ഇവളുടെ ഇത്താത്ത ആയ ,പുള്ളിയുടെ ഭാര്യ ,യുടെ മെഡിക്കൽ റിപ്പോർട്ട് ഉം ,കുര്യാക്കോസ് പ്രേമിച്ചു കെട്ടിയ അവൾ ഗർഭിണി ആകാത്ത കൊണ്ട് ,അവർ പണ്ട് കൊണ്ട് പരിശോധിച്ചിരുന്നു ,അന്നേരം ആണ് ,അവര്ക് കുട്ടികൾ ഉണ്ടാകില്ല എന്ന മെഡിക്കൽ റിപ്പോർട്ട് വന്നത് ഉം .ആ റിപ്പോർട്ട് കണ്ടതോട് കൂടി ആണ് എന്റെ സംശയങ്ങൾ തുടങ്ങിയത് .അപ്പോൾ ഈ നാല് പിള്ളേർ ആരുടെ എന്ന സംശയം ,അങ്ങനെ ഞാൻ കുര്യാക്കോസ് നെ ഉം ഭാര്യയേയുമ് കുറിച്ച് അന്വേഷിച്ചു ,ആ അന്വേഷണത്തിൽ ആണ് ,അവരുടെ പെങ്ങൾ ആണ് ,ഇ ഖദീജ എന്ന് ഞാൻ അറിഞ്ഞത് .അപ്പോഴും നിങ്ങൾ നാലും ഇവരുടെ കുട്ടികൾ ആണ് ഏന് ഞാൻ അറിഞ്ഞില്ല .
അങ്ങനെ ആണ് ഞാൻ രാജീവനോടും ശങ്കരനോടും ഈ കാര്യങ്ങൾ പറഞ്ഞത്

💬 Comments

View all comments