Chapter Title : കാലത്തിന്റെ മടിത്തട്ട് 1 [കമ്പിച്ചായൻ]
.......ട്ടും ..........ടും ....................പെട്ടന്നാണ് ബാത്രൂം വാതിക്കൽ മുട്ട് വീണത്.....ഒപ്പം.......എന്ന എടുക്കുവാ ചേട്ടായി ഇത്ര നേരം അതിനകത്തു......അതെ....അവള് തന്നെ ..........എന്റെ ചിന്തകൾ എല്ലാം എവിടയോ പോയി ഒളിച്ചു ...............
എന്നാടി.........വാതില് പൊളിക്കണ്ട......ദേ വരുന്നു.........എന്ന് പറഞ്ഞു മുണ്ടും വാരിചുറ്റി തോർത്തും കടിച്ചു പിടിച്ചു വാതിൽ തുറന്നതും
ദാ .......... നിൽക്കുന്നു ........എന്നെയും നോക്കി അവൾ……..ജോ.
ഇത് എത്ര നേരം ആയി ചേട്ടായി........ഓ.... ഒന്ന് മാറി നിന്നെ ......... ഇവിടെ മൂത്രം ഒഴിക്കാൻ മുട്ടി നിൽക്കുവാ .. ഒരു വളിച്ച ചിരിയും ചിരിച്ചു ജോ ബാത്രൂം വാതിൽ അടച്ചു.
റൂമിൽ പോയി തലമുടി ഒകെ നന്നായി ചീകി .......കുറച്ചു സ്പ്രേയും അടിച്ചു പുറത്തിറങ്ങി .
അമ്മെ എന്തേലും കഴിക്കാൻ തായോ ................ടെലിവിഷന്റെ മുന്നിൽ ഇരുന്നു ചാനലും മാറ്റി നോക്കി അമ്മയോട് വിളിച്ചു പറഞ്ഞു ...........അപ്പോഴേക്കും ജോയും അടുത്ത കസോരയിൽ വന്നിരുന്നു.
ഞാൻ----എന്നാടി വിശേഷം .?നീ എപ്പോ ലാൻഡ് ചെയ്തു നാട്ടിൽ ?
ജോ -ഞാൻ എന്ന് വെളുപ്പിന് എത്തിതേ ഒള്ളു............സുഖം തന്നെ ചേട്ടായി... ചേട്ടായി ..ഉണ്ടാകുമോ എന്ന സംശയായതോടെ വന്നേ...
ഞാൻ- എന്നാടി .......ഞാൻ ഉണ്ടെങ്കിൽ നീ വരില്ലേ ഇവിടെ...?
ജോ -അതല്ല
ഞാൻ- പിന്നെ...?
ദേ.........വന്നേ രണ്ടു പേരും......... ചായ കുടിക്കു ............പുട്ടും കടലക്കറിയും ഉണ്ടാക്കി 'അമ്മ വിളിച്ചു .
ഞാൻ-നീ എന്ന കഴിച്ചേ ? രാവിലെ.?
ജോ- ചായ മാത്രം ....
ഞാൻ-- വാ എണീച്ചു ..............
ജോ - ചേട്ടായി വിളിച്ചില്ലേലും ഞാൻ കഴിക്കും...........
ഞാൻ- ഓഹോ...
അമ്മയും ഞങ്ങളുടെ കൂടെ കൂടി.....ഭക്ഷണം കഴിച്ചു കൈ കഴുകാൻ
💬 Comments
View all comments