Chapter Title : കാലത്തിന്റെ മടിത്തട്ട് 1 [കമ്പിച്ചായൻ]
...ഞാനും ചിരിച്ചു ......
എടാ...നിനക്ക് രണ്ടു ദിവസം ലീവ് എടുക്കാൻ പറ്റുവോ? എന്ന് ചോദിച്ചു 'അമ്മ അടുക്കള മുറ്റത്തുനിന്ന് കേറി വന്നത്.
ഞാൻ..എന്ന അമ്മേ കാര്യം.?
'അമ്മ-- കാര്യം ഒക്കെ ഉണ്ട് ......നിനക്ക് ലീവ് എടുക്കാൻ പറ്റുവോ ഇല്ലയോ ?........അത് പറ .
ഞാൻ....കാര്യം അറിഞ്ഞാൽ അല്ലെ ലീവ് എടുക്കാനോ വേണ്ടയോ എന്ന്?
അമ്മ..എടാ...വേറൊന്നും അല്ല.... തൊടുപുഴയിൽ പോകണം.............. അനിയത്തീടെ വീട്ടിൽ , ഇവൾ അന്ന് ദുബായിക്ക് പോകാൻ വേണ്ടി കുറച്ചു സ്വർണം മേടിച്ചു പണയം വച്ച പോയത്.അത് തിരിച്ചു കൊടുക്കണം...അതാ ഡാ കാര്യം . നിനക്ക് കൂടെ പോകാൻ പറ്റുവോ ഇവളുടെ കൂടെ.............. ?
ഇവളുടെ കൂടെ ചെല്ലാൻ പറ്റുവോ എന്നറിയാൻ വന്നതാ..........ഇന്ന് ഞായറാഴ്ച അല്ലെ ........നാളെ ഒരു ദിവസം ലീവ് എടുത്താൽ മതി.ചൊവാഴ്ച്ച ഓഫീസിൽ പോകാമല്ലോ നിനക്ക്...... അമ്മ പറയുന്നത് കേട്ടു ജൂലിയും എന്റെ മുഖത്തു തന്നെ നോക്കി .........
ഞാൻ- ഇല്ല ലീവ് കിട്ടില്ല...........ആ മാനേജർ ഒരു വെട്ടു പോത്താ .......ലീവ് ഒന്നും തരൂല്ല ...
'അമ്മ- നീ ഒന്ന് വിളിച്ചു നോക്ക് .
ഞാൻ...നോക്കട്ടെ.......ആ നേരത്തു ജൂലിയുടെ മുഖം മങ്ങുന്നതും ..........കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു ..ആ നീർച്ചാലുകൾ എന്റെ കണ്ണിലും പടരാതിരിക്കാൻ ഞാൻ മുഖം തിരിച്ചു വേഗം റൂമിലേക്ക് നടന്നു…….
ഫോൺ എടുത്തു മുറ്റത്തേക്ക് ഇറങ്ങി ....
ജോ അച്ചനോടും അമ്മയോടും സംസാരിക്കുന്നതിനു ഇടയ്ക്കും എന്റെ ഫോൺ വിളി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ............
ഫോൺ വിളി അവസാനിച്ചു കണ്ട അമ്മ എന്നോട് ചോദിച്ചു "എന്തായീ എന്ന്"?
ഞാൻ- ഓക്കേ പറഞ്ഞു ...പക്ഷെ ചൊവാഴ്ച്ച രാവിലെ തന്നെ തിരുവനന്തപുരം എത്തണം ......
അത് കേൾക്കേണ്ട താമസം ......ജൂലിയുടെ മുഖത്തു കണ്ട സന്തോഷം........ഒരായിരം പൂക്കൾ വിരിഞ്ഞ പോലെ.....ആ ചിരിയും .....ആ നോട്ടവും.............വീണ്ടു ആ പഴയ കാലം തിരികെ വരികെ ആന്നോ ....? ഒരു നിമിഷം ഞാൻ ആലോചനയിൽ മുഴുകി...
ജോയുടെ ചേട്ടായി വിളി ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.
ജോ - ചേട്ടായി...............എന്ന ആലോചിക്കുവാ....?ഞാൻ- ഹേ ......ഒന്നുമില്ലടി.
ജോ- ചേട്ടായി.......എന്നാ പോകാം ഇപ്പോ .
💬 Comments
View all comments