Chapter Title : കാമ റാണി 1 [Bhavanikutti]
എന്ന് ഇതിപ്പോ അവർ ആരോടക്കിലും പറഞ്ഞ നിൻ്റെ അവസ്ഥ എന്തായിരിക്കും ഞാൻ പോകും നിനക്ക് ഇവിടെ അല്ലേ താമസിക്കുന്നതും ജോലിയും നിനക്ക് പ്രശ്നം ആവും അവർ പറയില്ല എന്നു പറയുന്നതൊക്കെ
വെറുതെ ആണ്. നി വർക്ക് ചെയ്യുന്ന ഓണർ ചേച്ചിയും എല്ലാരും ചേർന്ന് നിന്നെ ബുദ്ധിമുട്ടിപ്പിക്കും ഉറപ്പ് കുറച്ച് എരിവും പുളിയും ചേർത്ത് പറഞ്ഞു.
ഇതൊക്കെ കേട്ട് അവളുടെ മുഖം മാറി എന്ത് ചെയ്യണം എന്ന ഭാവത്തിൽ നിക്കുന്നു അവൾ ചോദിച്ചു എന്താ ചെയ്യണ്ടത് ഞാൻ പറഞ്ഞു ആലോചിക്കാം എന്തായാലും ഇന്ന് പോകുന്നില്ല നാളെ ശനി അല്ലേ ഞാൻ ലീവു പറയാം.
രണ്ടു ദിവസം കിട്ടും തിങ്കൾ നൈറ്റ് ഞാൻ ഇവിടെ നിന്ന് പോകുന്നുള്ളൂ. നീ ഉച്ചക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കിവയ്ക്ക് പതിയെ ആലോചിക്കാം.
ഞാൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് പിടിച്ചു അവൾക്കും കൊടുത്തു അവളുടെ മുഖം നല്ലോണം മാറി. ഞാൻ അവളെ സമാധാനിപ്പിച്ചു. ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ച് കേൾക്കണം ഇത് അല്ലാണ്ട് വേറെ വഴി ഇല്ല പെട്ടെന്ന് ഇവിടുന്നു മാറിയാലും പ്രശ്നമാണ് അവർ ആരോടെങ്കിലും പറയാനും സാധ്യതയുണ്ട്.
അങ്ങനെ ആണെങ്കിൽ അവർക്കും സെക്സിനോട് താൽപര്യം ഉണ്ട് എന്ന് അവർ പറഞ്ഞാലോ നേരിട്ടു പറഞ്ഞില്ല എങ്കിലും വളഞ്ഞവഴി അവർ പറഞ്ഞതല്ലേ ആ വഴി ചിന്തിച്ചാലോ ഞാൻ അവളുടെ അടുത്ത് പറഞ്ഞു.
അവളുടെ മുഖം ചുവക്കുന്നതായി ഞാൻ കണ്ടു. ഞാൻ വീണ്ടും തുടർന്നു ഇത് അല്ലാതെ മറ്റൊരു വഴി ഇല്ല അതാണ് ഞാൻ ഇല്ലാത്ത സമയത്തും നിനക്ക് രേവതി ചെയ്തു തരും തിരിച്ചും ചെയ്തു കൊടുത്ത
💬 Comments
View all comments