Chapter Title : കാമ റാണി 1 [Bhavanikutti]
മതി.
അവരും ഇതിൽ ഉൾപ്പെടുമ്പോൾ നമ്മളും സേഫ് ആണ്. നീ ആലോചിച്ച് നോക്കി പറ സമയം കളയരുത് അവർ സമ്മതിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
അവൾ പാചകം ചെയ്യുന്ന സമയം ആലോചിച്ചു കൊണ്ടിരുന്നു. അവൾ പെട്ടെന്ന് ചോദിച്ചു എങ്ങനെ അവരുടെ അടുത്ത് ചോദിക്കും. ഞാൻ പറഞ്ഞു ഇപ്പോ നമ്മൾ സംസാരിച്ചത് പലതും അവർ കേട്ടുകാണും അവർ തയ്യാറായി നിൽക്കുന്നുണ്ടാവും നീ ചോദിച്ചു നോക്ക് അവർ ഇവിടെ വരും എന്നു അല്ലേ പറഞ്ഞത്
വരട്ടെ ചോദിച്ചു നോക്കാം. അവൾ ഫുഡ് റെഡി ആക്കി വച്ചു. പിന്നെ എൻ്റെ അടുത്ത് വന്നു കയ്യിൽ കിടന്നു ഞാൻ അവളുടെ അടുത്ത് പറഞ്ഞു ഇത് അല്ലാണ്ട് വേറെ വഴി ഇല്ലാത്തത് കൊണ്ടു ആണ്.
എനിക്കു നീ ആവശ്യത്തിൽ കൂടുതൽ ചെയ്തു തരുന്നുണ്ട്. എനിക്ക് താൽപര്യം ഒന്നും ഇല്ല എങ്കിലും നമ്മുടെ രക്ഷക്ക് അല്ല നിൻ്റെ രക്ഷക്ക് ചെയ്യുന്നു എന്ന് മാത്രം പൊട്ടത്തി ആയതുകൊണ്ട് അത് അവൾ വിശ്വസിച്ചു.
കുറെ നേരം കഴിഞ്ഞു അവർ വന്നു വാതിൽ തട്ടി അവർ കറിയും ആയി ആണ് വന്നത് നേരെ അകത്ത് വന്നു. പത്രം വച്ച് അവർ പറഞ്ഞു എന്താ പപ്പത്തി ഒന്നും നടന്നില്ല ഒരു വിഷമം പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടോ അവർ ചോദിച്ചു അവൾ ഒന്നും
മിണ്ടുന്നില്ല പെട്ടെന്ന് ഞാൻ പറഞ്ഞു ഞാൻ ചോദിക്കുന്നത് മോശം ആണെങ്കിൽ പറയണം അല്ല ഇല്ലെങ്കിൽ പറ്റില്ല എന്ന് പറയാം അവർ ചോദിച്ചു എന്താ കാര്യം ഞാനും പാപ്പത്തിയും ചെയ്യുന്നത് ശരി ആണ് എന്ന് ഞാൻ പറയുന്നില്ല രേവതി
💬 Comments
View all comments