Chapter Title : കാമ റാണി 1 [Bhavanikutti]
അവിടെ സ്റ്റേ ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു.
എൻ്റെ റൂം രണ്ടു പേര് ആണ് താമസം ഞാനും ചേർത്ത് കൂടെ ഉള്ളവൻ നാട്ടിൽ പോയി ഇരുന്ന സമയം ആണ് ഞാൻ വരാൻ പറഞ്ഞു.
പക്ഷേ രാത്രി വരുന്നത് ആണ് നല്ലത് എന്നു പറഞ്ഞു കാരണം അടുത്ത് ഉള്ള ആൾക്കാർ ബാച്ചിലർ താമസിക്കുന്ന റൂമിൽ ഒരു പെണ്ണ് കേറിയാൽ സംശയം ഉണ്ടാവും ഓണർ അറിയാൻ സാധ്യത ഉണ്ട് എന്ന് പറയുകയും അവൾ നോക്കിയിട്ട് വിളിക്കാം എന്ന് പറഞ്ഞു ഫോൺ വച്ചു അപ്പോ
തന്നെ പപ്പത്തി എന്നെ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ ഫോൺ എടുത്തു എന്താ കുറെ നേരം ഫോൺ എൻഗേജ്ഡ് ആയിരുന്നല്ലോ? ഞാൻ പറഞ്ഞു വീട്ടിന് വിളിച്ചതായിരുന്നു എന്ന് മറുപടി കൊടുത്ത് പിന്നീട് എല്ലാ ദിവസവും ചോദിക്കുന്ന പോലെ കഴിച്ചോ കുളിച്ചോ എന്നൊക്കെ ചോദിച്ചു അപ്പോഴും എൻ്റെ മനസ്സിൽ
രേവതി വരുന്ന ചിന്ത ആണ്. പപ്പത്തി പലതും ചോദിച്ചു മറുപടി പലതും പറഞ്ഞില്ല. അവൾ പറഞ്ഞു ഉറക്കം വരുന്നുണ്ടോ അതോ ഞാൻ മെൻസസ് ആയത് കൊണ്ടാണോ താൽപര്യം ഇല്ലാത്തത് എന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു ഭയങ്കര ക്ഷീണം ആണ് ഉറക്കവും വരുന്നു രാവിലെ എത്തി ഡ്യൂട്ടി കേറി യാത്ര ക്ഷീണം എല്ലാം ഉണ്ട് എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു എങ്കിൽ പോയി കിടന്നോ ഗുഡ് നൈറ്റ് പറഞ്ഞു അവൾ ഫോൺ വച്ചു.
പിന്നെയും ഞാൻ ആലോചിച്ചു രേവതിയെ റൂമിൽ കൊണ്ടുവരുന്നത് ഒരു ടാസ്ക് തന്നെ ആണ് താഴെ ഗേറ്റ് രാത്രി 10.00 കഴിഞ്ഞാൽ ലോക്ക് ചെയ്യും ചാവി ഉണ്ട്
💬 Comments
View all comments