Chapter Title : കാമ റാണി 1 [Bhavanikutti]
അതല്ല പ്രശ്നം തുറക്കുമ്പോൾ വലിയ സൗണ്ട് ആണ്.
പിന്നെ ആരെങ്കിലും കണ്ട് കഴിഞ്ഞാൽ പ്രശ്നം ആണ് ആലോചിച്ച് ഞാൻ ഉറങ്ങിപ്പോയി.പിറ്റെ ദിവസം പപ്പത്തി എന്നെ ഫോൺ വിളിച്ചു ഉണർത്തി. മെൻസസ് ആയത് കൊണ്ട് അവൾക്കും വലിയ താല്പര്യം ഇല്ലാത്തത് കൊണ്ടും അതി രാവിലെ വിളിച്ചില്ല ഓഫിസ് ടൈം ആവുന്നതിൻ്റെ ഒരു മണിക്കൂർ മുമ്പ് വിളിച്ചു
രാവിലെ ഉള്ള കാര്യങ്ങൾ കഴിഞ്ഞ് ഓഫീസിൽ പോയി. തിരിച്ചു വരുമ്പോൾ ഞാൻ ഗ്രീസും കുറച്ച് കരി ഓയിൽ കൊണ്ട് വന്ന് ഗേറ്റിൽ ഇട്ടു ഇപ്പോ ശബ്ദം ഇല്ല ആ പ്രശ്നം സോൾവ് ആയി.
ഞാൻ ഫോൺ എടുത്തപ്പോൾ രേവതിയുടെ മെസ്സേജ് ഞാൻ ഉച്ചയ്ക്ക് 3.00 ട്രെയിൻ കയറി രാത്രി 9.00 ചെന്നൈ സെൻട്രൽ എത്തും എന്ന് പറഞ്ഞു അവിടെ നിന്നു എങ്ങനെ വരണം എന്നു പറഞ്ഞു മെസ്സേജ്.
ഞാൻ ആദ്യം ഒന്ന് ഞെട്ടി പിന്നീട് ഞാൻ വിളിച്ചു പക്ഷേ കോൾ കണക്ട് ആവുന്നില്ല മെസ്സേജ് അയച്ചു ചെന്നൈ സെൻട്രൽ നിന്ന് ലോക്കല് ട്രെയിൻ കയറി തമ്പരം വരാം അവിടെ ഞാൻ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു.
ഞാൻ ആദ്യം പോയി റൂം ക്ലീൻ ചെയ്തു പോയി രണ്ട് ഹോട്ട് (ലിക്കർ) എടുത്തു രാത്രി ഉള്ള ഭക്ഷണം വാങ്ങി വച്ചു എല്ലാം റെഡി.
എന്നാലും മനസ്സിൽ നല്ല ടെൻഷൻ ഉണ്ട് കൊണ്ടുവരുന്നത് ഒരു ടാസ്ക് അതു പോലെ തിരിച്ചു വിടുന്നത് തൊട്ട് അപ്പുറം ഉള്ള റൂം ഒഴിഞ്ഞു കിടക്കുന്നു അത് കൊണ്ടു അവിടെ ശല്യം ഇല്ല താഴെ രണ്ട് ഫാമിലി തൊട്ട് അപ്പുറം
💬 Comments
View all comments