0%

Chapter Title : കാമ റാണി 1 [Bhavanikutti]

Author : Bhavanikutti Read All Parts 138.9K

എല്ലാം വീട് ആണ് ഫുൾ ടൈം

സ്ട്രീറ്റ് ലൈറ്റ് കത്തി കിടക്കും എന്ത് ചെയ്യും എന്ന് ചിന്തിക്കുമ്പോൾ രേവതി വിളിക്കുന്നു അവൾ സെൻട്രൽ എത്തി എന്ന് പറഞ്ഞു .അവിടെ നിന്ന് ഒരു മണിക്കൂർ 10.00 അവുബോ ഇവിടെ എത്തും ഞാൻ തമ്പരം സ്റ്റേഷനിൽ പോയി അവൾ എന്നെ തിരക്കി വരുന്നു കയ്യിൽ ഒരു

ബാഗും പതസോരം നല്ല കിലുക്കം ഉള്ളതും ഞാൻ മനസ്സിൽ വിചാരിച്ചു ബെസ്റ്റ്. ഞാൻ അവളെ സ്റ്റേഷൻ ബെഞ്ച് ഉണ്ടായിരുന്നു അവിടെ ഇരിക്കാൻ പറഞ്ഞു എന്നിട്ട് അവളോട് പറഞ്ഞു ഇച്ചിരി റിസ്ക് ആണ് നോക്കി പോണം നീ ആദ്യം പതസോരം ഊരി മറ്റ് അത് പോലെ നിന്നെ

വീടിൻ്റെ സ്ട്രീറ്റിൽ ഇറക്കി വിടും നീ നടന്ന് വരണം ബൈക്ക് പാർക്ക് ചെയ്തു ഗേറ്റ് തുറന്നു ഞാൻ അവിടെ ഉണ്ടാവും ആരും ഇല്ല എന്ന് കണ്ടാൽ അകത്ത് കേറിക്കോണം.

അവൾ തലയാട്ടി നേരെ സ്ട്രീറ്റിന് പുറത്ത് നിറുത്തി ബൈക്ക് പാർക്ക് ചെയ്തു ഗേറ്റ് തുറന്നു അകത്ത് ഞാൻ വെയിറ്റ് ചെയ്തു. അവൾ പെട്ടെന്ന് അകത്ത് വന്നു ഗേറ്റ്ഞാ പൂട്ടി മുമ്പിൽ ഞാൻ നടന്നു മുകളിൽ ആണ് റൂം തൊട്ട് അടുത്തുള്ള വീട്ടിൽ ഉള്ള ഫാമിലി ചൂട്

കാരണം അവരുടെ ടെറസിൽ കിടക്കുന്നു. ഞാൻ പെട്ടെന്ന് പുറകിൽ വന്ന് അവളോട് പറഞ്ഞു നീ കുനിഞ്ഞ് വരണം ഞാൻ വാതിൽ തുറക്കാം അത് കഴിഞ്ഞ് നീ അകത്ത് കയറിയാൽ മതി.

അങ്ങനെ ഞാൻ അവളെ സെയ്ഫ് ആയി അകത്ത് കൊണ്ടു വന്നു. ഫോൺ എടുത്തു നോക്കിയപ്പോൾ പപ്പത്തി മിസ്സ്

💬 Comments

View all comments