0%

Chapter Title : കാമാനുരാഗം [സ്പൾബർ]

Author : Spulber Read All Parts 6.7K

എന്നാ പറ..”
“ എന്ത്…”
“എന്തിനാ കരഞ്ഞത്?...”
“ ഞാൻ കരഞ്ഞിട്ടൊന്നുമില്ല..”
“ ചേച്ചി കരഞ്ഞത് ഞാൻ ശരിക്കും കേട്ടു..
എന്താ ചേച്ചീ പ്രശ്നം… എന്നോട് പറ… എല്ലാത്തിനും നമുക്ക് പരിഹാരമുണ്ടാക്കാം”

അത് പറഞ്ഞ് തീർന്നതും ഫോണിലൂടെ ഹൃദയം പൊട്ടിയുള്ള ഒരു കരച്ചിൽ.
“ എനിക്കാരുമില്ലെടാ… എന്നോട് സംസാരിക്കാൻ അയാൾക്ക് സമയമില്ല…
എന്നെയൊന്ന് പുറത്തേക്ക് കൊണ്ടുപോകാൻ അയാൾക്ക് സമയമില്ല…
എന്നെയൊന്ന്… എന്നെയൊന്ന്…’”

പറഞ്ഞത് പൂർത്തിയാക്കാനാവാതെ ഉച്ചത്തിൽ കരഞ്ഞുകൊണ്ടവർ ഫോൺ കട്ടാക്കി.
സനൂപ് ഞെട്ടിപ്പോയി. ഇത് താൻ വിചാരിച്ച പോലെയല്ല കാര്യങ്ങൾ’.
ഇതൽപം ഗൗരവമുള്ള വിഷയമാണ്.
ഏതായാലും ഇപ്പോഴവളെ തിരിച്ചു വിളിക്കണ്ട. സങ്കടമൊക്കെ ഒന്ന് മാറട്ടെ. അവൻ ഫോൺ മേശയുടെ മുകളിൽ വെച്ച് മലർന്ന് കിടന്നു. അപ്പോൾ വീണ്ടും ഫോണടിക്കുന്നു. നോക്കുമ്പോൾ നിഷ. അവൻ വേഗം കോളെടുത്തു.
“ ഹലോ… ചേച്ചീ..

“ ആ സനൂ… സോറിയെടാ… ഞാൻ പെട്ടന്ന്… എന്തോ… സോറി..”

“ അതൊന്നും സാരമില്ല ചേച്ചീ… എൻ്റെ ചേച്ചി വിഷമിക്കരുത്… ചേച്ചിയോട് എത്ര നേരം സംസാരിക്കാനും ഞാനുണ്ട്.. അവിടെ പറ്റില്ലെങ്കിൽ ഇങ്ങ് പോര് ചേച്ചീ… എന്തിനാ മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ സന്തോഷം കളയുന്നത്… ഇവിടെ ഞാനില്ലേ.. ഞങ്ങളെല്ലാരുമില്ലേ…”

വരണ്ടുണങ്ങിയ ഹൃദയത്തിലേക്ക് ഒരു മഞ്ഞുതുള്ളി വീണ പോലെയാണ് അവൻ്റെ വാക്കുകൾ നിഷ ഏറ്റുവാങ്ങിയത്.’ ഇവിടെ ഞാനില്ലേ’ എന്ന ഒരൊറ്റ വാക്കാണ് അവൾ പ്രത്യേകം ശ്രദ്ധിച്ചത്. അതെ, തനിക്ക് അവനുണ്ട്. തനിക്കതുമതി. എന്ന് വെച്ച് ഏട്ടനെ വിട്ട് താൻ പോവുകയൊന്നുമില്ല. തനിക്ക് ഹൃദയം തുറന്ന് സംസാരിക്കാൻ… എപ്പ വിളിച്ചാലും വിളി കേൾക്കാൻ..
പിന്നെ… പിന്നെ…
പിന്നെന്ത് ? പിന്നെ

💬 Comments

View all comments