Chapter Title : കാമദാഹം 3 [ഉണ്ണി]
വീടിനു മുന്നിൽ എത്തി...
ഉണ്ണിയും ജീപ്പിൽ ഉണ്ടായിരുന്ന പോലീസ് കാരനും ഇറങ്ങി...
പിന്നാലെ വന്ന കാറിൽ നിന്നും മറ്റേ പോലീസ് കാരനും റജീനയും ഇറങ്ങി...
എന്നാൽ സഹദേവൻ വിട്ടോ... നാളെ രാവിലെ ഞാൻ വിളിച്ചിട്ട് വന്നാൽ മതി എന്നും പറഞ്ഞു ഉണ്ണീടെ കൂടെ വന്ന പോലീസ്‌കാരൻ കോസ്റ്റബിൾ സഹദേവനെ പറഞ്ഞു വിട്ടു...
അയാൾ പോലീസ് വണ്ടി എടുത്ത് പോയി...
ഞങ്ങടെ കൂടെ ഉണ്ടായിരുന്ന സാർ ഞങ്ങളെ നോക്കി
ഞാൻ രൂപേഷ്... ഇവിടത്തെ എസ് ഐ ആണ്. ഇതെന്റെ വീടാണ് പേടിക്കണ്ട. ഓക്കേ
സാർ ഞങ്ങളെ പോകാൻ അനുവദിക്കണം സാർ ഉണ്ണി താണ് കേണു പറഞ്ഞു നോക്കി
രൂപേഷ് അവനെ നോക്കി ചിരിച്ചു കൊണ്ട് കാളിങ് ബെൽ അടിച്ചു
ഡോർ തുറന്നു കൊണ്ട് മുന്നിൽ പ്രത്യക്ഷപ്പെട്ട അപ്സര സുന്ദരിയെ കണ്ട ഉണ്ണി ആകെ തരിപ്പ് കേറിയ അവസ്ഥയിൽ ആയി
ഇതെന്റെ ഭാര്യ സോന...
സോന ഇത് റജീന, അത് ഉണ്ണി... രണ്ട് പേരും കൂടി റോഡിൽ വണ്ടിയിൽ ഇരുന്ന് നല്ല കളി ആയിരുന്നു ഞാനും നമ്മുടെ സഹദേവനും കൂടി അങ്ങ് പൊക്കി...
എന്നിട്ട് സഹദേവൻ എവിടെ...
അവനെ ഞാൻ പറഞ്ഞു വിട്ടു... നിനക്കിന്നു ഈ കിളുന്തു ചെക്കൻ പോരെ എന്ന് സോനയുടെ ചെവിയിൽ രൂപേഷ് പറഞ്ഞു
ഉണ്ണിയും റജീനയും പരസ്പരം നോക്കി...
സോന അവരോടു അകത്തേക്ക് കയറാൻ പറഞ്ഞു
രണ്ടാളും തെല്ലൊരു അന്താളിപ്പോടെ അകത്തു കയറി
ആ നിങ്ങൾ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം
രൂപേഷ് മുകളിലേക്കു കയറി പോയി
സോന റജീനയോടും ഉണ്ണിയോട് ഇരിക്കാൻ
💬 Comments
View all comments