0%

Chapter Title : കാമദാഹം 3 [ഉണ്ണി]

Author : unni Read All Parts 1.2K

പറഞ്ഞു

അവർ സോഫയിൽ ഇരുന്നു

സോന അവരുടെ അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു

അദ്ദേഹം ഇങ്ങനെയാ... നിങ്ങൾ പേടിക്കൊന്നും വേണ്ട... ഞങ്ങൾ രണ്ടാളും ഓപ്പൺ മൈൻഡഡ്‌ കപ്പിൾസ് ആണ്...

നിങ്ങളെ സഹായിക്കാൻ ആണ് ഇങ്ങോട്ട് കൂട്ടിയത്...

എങ്ങനെയാ രണ്ടാളും കൂടി ഒരു കാറിൽ എത്തിയത് എന്ന് പറ ആദ്യം...

ഉണ്ണി അവരെ നോക്കി വെള്ളമിറക്കി ഇരിക്കുന്നത് കണ്ടു റജീന അവനെ ഒന്ന് തോണ്ടി

അവൻ പെട്ടന്ന് അവരോടു പറഞ്ഞു അത് ഞാൻ, അവൻ വിക്കി വിക്കി പറയുന്നത് കെട്ടു സോന ചോദിച്ചു എന്താ ഫസ്റ്റ് ടൈം ആണോ ഇങ്ങനെ...

ആദ്യമായിട്ടാ ഞങ്ങൾ... എന്ന് ഉണ്ണി മറുപടി പറഞ്ഞു...

പ്രണയം അല്ല... ഉണ്ണിക്കൊരു 22 വയസ്സല്ലേ കാണു... പക്ഷെ റജീന ഒരു 30 ഒക്കെ ഉണ്ടല്ലോ... എന്താ ശരിയല്ലേ സോന ചോദിച്ചു

അത് ശരിയാ... ഞങ്ങൾ അടുത്ത വീട്ടുകാര് ആണ്... ഇത്തയെ ഒരു കല്യാണത്തിന് കൊണ്ട് വിടാൻ വേണ്ടി കാർ എടുത്ത് വരായിരുന്നു... ഉണ്ണി ഒന്ന് നിർത്തി റജീനയെ നോക്കി

എന്തിനാ അവളെ നോക്കുന്നെ.. നീ ബാക്കി പറ ഉണ്ണി സോന പറഞ്ഞു

അപ്പൊ കണ്ടപ്പോൾ സഹിച്ചില്ല... പിന്നെ..

സോനയുടെ സംസാരത്തിൽ വീണ ഉണ്ണി അവരോടു കാര്യങ്ങൾ എല്ലാം പറഞ്ഞു...

റജീന പോലും അപ്പോഴാണ് പല കാര്യങ്ങളും അറിഞ്ഞത്...

സോനക്ക് ശരിക്കും അവനെ ഇഷ്ടമായി...

പക്ഷെ ഷിനു ന്റെ കാര്യം മാത്രം ഉണ്ണി മറച്ചു വെച്ചു...

അപ്പൊ രൂപേഷിന് ശരിക്കും കോളടിച്ചല്ലോ ഷബ്‌ന, സരിത.. റജീന... സോന പറഞ്ഞു കൊണ്ട് റജീനയെ നോക്കി....

റജീന അപ്പൊ സാഹചര്യവുമായി ഇണങ്ങാൻ

💬 Comments

View all comments