Chapter Title : കാമദാഹം 6 [ഉണ്ണി]
കയറി..
ഉണ്ണി വണ്ടീ എടുക്കാൻ പറ്റാതെ കുടുങ്ങി... കാരണം തൊട്ടു പിന്നിലാണ് അയാൾ വണ്ടി നിർത്തി പോയത്
ഉണ്ണി പുറത്തിറങ്ങി... പുറകു വശത്തു ഗ്യാപ് ഉണ്ടോന്നു നോക്കാൻ വേണ്ടി മറ്റേ വണ്ടി കിടക്കുന്നിടത്തു എത്തി...
അപ്പോൾ വണ്ടിയുടെ ഡോർ തുറന്നു സരിത ഇറങ്ങി വന്നു...
ഹായ് ആന്റി എന്താ ഇതിൽ, ഇവിടെ ഇതാരുടെ വീടാ...
എല്ലാം പറയാം നീ വാ... അവൾ അവനെയും കൊണ്ട് ആ സ്ത്രീയും മദ്യ വയസ്ക്കനും കേറിയ വീട്ടിലേക്കു കയറി..
ഇതാരാ... എന്താ സംഭവം...
ഒക്കെ പറയാം... നീ വാ...
ഉണ്ണിയും സരിതയും വീടിനകത്തു കയറി...
അകത്തു ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ...
ഡാ നീ ഇവിടെ ഇരിക്ക്... എന്നും പറഞ്ഞു സരിത ഉണ്ണിയെ സോഫയിൽ പിടിച്ച് ഇരുത്തി...
ഉണ്ണി ഒരു പിടിയും കിട്ടാതെ അവിടെ ഇരുന്നു...
അപ്പോൾ അകത്തു നിന്നും ആ ആൾ തിരിച്ചു വന്നു
എന്നെ കണ്ട് ഒന്ന് നിന്നു... സരിത.. ഇതാരാ...
ഇത് ഞാൻ പറയാറില്ലേ.. ഉണ്ണി..
ഓ നമ്മുടെ ഉണ്ണി.. അല്ലെ... ഹായ് ഉണ്ണി... അയാൾ കൈ നീട്ടി...
ഉണ്ണി കൈ കൊടുത്തു കൊണ്ട് ഹലോ ന്നു പറഞ്ഞു സരിതയെ നോക്കി
ഉണ്ണി ഇതാണ് എൻറെ ബോസ്സ്... ജോർജ് സാർ
ആ.... അറിയാം... പറഞ്ഞിട്ടുണ്ട്... ഉണ്ണി ഓർത്തു... സരിത ആന്റി ജോലിക്ക് വേണ്ടി കിടന്നു കൊടുക്കാറുള്ള സാർ
സാർ എന്തായി.. പ്രശ്നം ആവുമോ... സരിത ചോദിച്ചു...
ഹേയ്.. അത് നമുക്ക് മാനേജ് ചെയ്യാം...
എന്താ ആന്റി... ഉണ്ണി ചോദിച്ചു
സരിത അപ്പോൾ ബോസിനെ നോക്കി..
ഉണ്ണി അത് ഞാൻ
💬 Comments
View all comments