Chapter Title : കാമദാഹം 6 [ഉണ്ണി]
പറയാം.. ബോസ്സ് പറഞ്ഞു
ഞങ്ങൾ ഒന്ന് കൂടാൻ വേണ്ടി അവിടെ ഹോട്ടലിൽ റൂം എടുത്തിരുന്നു... ഞാനും സരിതയും റൂമിൽ ഉള്ളപ്പോൾ പെട്ടന്ന് വൈഫ് ടീന അങ്ങോട്ട് വന്നു... കണ്ട്... പിടിച്ച്... ഓടി ഇങ്ങു പൊന്നു... അതാണ് പ്രോബ്ലം...
അയ്യോ അപ്പൊ ഇനി എന്ത് ചെയ്യും...
അവളെ പറഞ്ഞു മനസ്സിലാക്കണം... ഒക്കെ മനസ്സിലായാൽ പിന്നെ സുഖമായി... അയാൾ ഒന്ന് നെടുവീർപ്പിട്ടു...
എന്നാൽ ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ സാർ..
ബോസ്സ് സരിതയെ നോക്കി...
സരിത പറഞ്ഞു... ഞാനും അവനും കൂടെ മാടത്തെ ഒന്ന് കാണട്ടെ...
ബോസ്സ് ഒന്ന് മൂളി..
അങ്ങനെ ഉണ്ണിയും സരിതയും ടീനയെ കാണാൻ ബെഡ്റൂമിലേക്ക് കയറി..
അവിടെ വിഷമത്തോടെ ഇരിക്കുന്ന ഒരു സ്ത്രീ രൂപം ആണ് നമ്മൾ പ്രതീക്ഷിച്ചതു... ബട്ട്..
ഒരു ചെറിയ ചിരിയോടെ ഫോണിൽ സംസാരിക്കുന്നത് ആണ് ഞങ്ങൾ കണ്ടത്..
ഞാനും സരിതയും അവിടെ ഒളിച്ചു നിന്നു അവർ സമരിക്കുന്നതു കേൾക്കാൻ ശ്രമിച്ചു...
സോന നീ പറഞ്ഞത് പോലെ തന്നെ നടന്നു... ഞാൻ രണ്ടിനെയും കയ്യോടെ പിടിച്ച് ഇറങ്ങി ഇങ്ങു പൊന്നു...
പിന്നാലെ വന്നിട്ടുണ്ട്...
അതെയോ അവളോടാണോ പറയണ്ടേ...
ആണോ..
ആ ശരിയാ... അവളെ അകത്തോട്ടു വിളിച്ചാൽ മതി അല്ലെ...
ഉം ഞാൻ നോക്കട്ടെ... നിന്നെ വിളിക്കാം കേട്ടോ... എന്നാ ശരി..
അവർ ഫോൺ വെച്ച്... എനിക്ക് ഒരു ഏകദേശം രൂപം കിട്ടി...
ഞാൻ അവിടെ തന്നെ നിന്നു കൊണ്ട് സരിത യെ അങ്ങോട്ട് കയറ്റി വിട്ടു
ആ ഞാൻ നിന്നെ വിളിക്കാൻ വരായിരുന്നു... ടീന പറഞ്ഞു
എന്താ മാഡം...
ഹോ ഒന്നും അറിയില്ല
💬 Comments
View all comments