Chapter Title : കാമദാഹം 7 [ഉണ്ണി]
ഞാൻ ഇപ്പൊ കാണുവാ...
അപ്പോൾ അവരുടെ അടുത്തെത്തിയ ഹരി ചോദിച്ചു.. അല്ല എന്താ രണ്ടാളും ഇങ്ങനെ നോക്കുന്നെ... എന്നെ മനസ്സിലായില്ലേ..
പിന്നെ ഹരിയേട്ടനെ അറിയാതെ ഒന്നും അല്ല നോക്കിയത്... ഇവിടെ ഇപ്പൊ പ്രതീക്ഷിച്ചില്ല... ഷബ്‌ന പറഞ്ഞു
അല്ല ചേട്ടൻ എപ്പോ എത്തി... എന്നെ വിളിക്കും എന്നാണ് ഞാൻ കരുതിയത് എന്ന് ഉണ്ണി പറഞ്ഞു
എല്ലാം വളരെ പെട്ടന്നായിരുന്നു.... ഇവിടെ ഇരുന്നു ഒരാൾ വല്ലാതെ ഇളക്കി... അപ്പോൾ ഇങ്ങു പൊന്നു... ഹരി ഷബ്‌നയെ നോക്കി അർത്ഥം വെച്ച് പറഞ്ഞു
ഉണ്ണിക്ക് മനസ്സിലായി... ഇക്ക പോയ ശേഷം നമ്മുടെ പദ്ധതി പ്രകാരം ഷബ്‌ന ഹരിയേട്ടനുമായി ചാറ്റ് തുടങ്ങി.. വളച്ചു കുപ്പിയിൽ ആക്കി... അതാണ് സർപ്രൈസ് വിസിറ്റ്
അല്ല സരിത ആന്റി എവിടെ... അതോ വീട്ടിൽ പോലും പോകാതെ ഷബ്‌ന ന്റെ അടുത്തേക്ക് പോന്നതാണോ
ഏഹ് എന്താ നീ പറഞ്ഞെ... ഹരി അനന്തരവൻ ആയ ഉണ്ണിയെ നോക്കി
ഞാൻ പറഞ്ഞില്ലേ ഹരിയേട്ടാ... അവനും എല്ലാം അറിയാം...
ഓ ശരിയാണല്ലോ.. ഇവൻ ആണല്ലോ ഇപ്പൊ എൻറെ ഭാര്യയുടെയും കൂട്ട്... ഉം ഒക്കെ ഇവൾ പറഞ്ഞിട്ടുണ്ട്..... ഞാൻ ശരിയാക്കി തരാം രണ്ടിനും
അയ്യോ ഞാൻ.. ഉണ്ണി വൈക്ലബ്യം പോലെ നിർത്തി
എടാ ഉണ്ണി ഹരിയേട്ടൻ എല്ലാത്തിനും ഓക്കേ ആണ്... ഞാൻ സംസാരിച്ചു ഓക്കേ ആക്കിയിട്ടുണ്ട്...
അപ്പൊ ചുമ്മാ ഞെട്ടിച്ചത് ആണല്ലേ...
ഉം ഉം ഒക്കെ ഞാൻ അറിഞ്ഞു... ഇതൊക്കെ നേരത്തെ ആവേണ്ടത് ആയിരുന്നു.. എന്നാൽ ലൈഫ് എന്നെ അടിച്ചു പൊളി ആയേനെ...
അല്ല ഹരിയേട്ടൻ കേറി ഇരിക്ക്...
ഇല്ല ഞാൻ വൈകിട്ട് വരാം... ഇപ്പൊ
💬 Comments
View all comments