Chapter Title : കാമദാഹം 7 [ഉണ്ണി]
വീട്ടിൽ അവളെ കണ്ടില്ല.. ഇവിടെ കാണുമെന്നു കരുതി പോന്നതാ... ഇവിടെ ആണല്ലോ അവളുടെ കളി...
കളി ഇവിടെ ആണ്... പക്ഷെ അത് എന്നും ഒന്നും ഇല്ല.. അവൾ ജോലിക്ക് പോയി കാണും ഷബ്‌ന പറഞ്ഞു
ആ ആന്റി ഓഫീസിൽ ആണ്.. ഞൻ ഇപ്പൊ വിളിച്ചിരുന്നു...
ആണോ എന്നാൽ നമുക്ക് അത് വരെ ഒന്ന് പോകാം... ഒരു സർപ്രൈസ് കൊടുക്കാം... എന്താ ഹരി ഉണ്ണിയോട് ചോദിച്ചു
ആ പോകാം... ഉണ്ണി പറഞ്ഞു
ഷബ്‌ന കൂടി വാ... ഹരി ക്ഷണിച്ചു
അല്ല ഹരിയേട്ടാ . നിങ്ങൾ സരിതയെ കൂട്ടി ഇങ്ങോട്ട് വാ... ഇന്നുച്ചയ്ക്ക് നമുക്ക് ഇവിടെ കൂടാം.. അവിടെ കുട്ടികൾ അമ്മ അച്ഛൻ ഒക്കെ ഉള്ളതല്ലേ... ഇവിടെ കൂടിയിട്ട് വൈകിട്ട് അങ്ങോട്ട് പോയാൽ പോരെ
അത് നല്ല ഐഡിയ ആണ്... എന്നാൽ വണ്ടി എടുക്ക ഉണ്ണി... ഹരി വണ്ടിയിൽ കയറി
ഉണ്ണി ഹരിയേയും കൂട്ടി സരിതയുടെ ഓഫീസിൽ എത്തി
ഹരി വണ്ടിയിൽ ഇരുന്നു... നീ പോയി അവളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വാ... ഒരു സർപ്രൈസ് കൊടുക്കാം എന്താ
ഉണ്ണി അത് സമ്മതിച്ചു ഓഫീസിലേക്ക് കയറി
എന്നാൽ സരിത ബോസ്സിന്റെ കൂടെ അവിടെ നിന്നും ഇറങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്..
ഉണ്ണി ഒരു പരുങ്ങലോടെ ഹരിയോട് കാര്യം പറഞ്ഞു
അതിനെന്താ.. അവർ എങ്ങോട്ടാ പോയത് എന്ന് അന്വേഷിച്ചില്ലേ... നമുക്ക് അങ്ങോട്ട് പോയാൽ പോരെ
ഉണ്ണിക്ക് അറിയാം എങ്ങോട്ട് പോയി കാണും എന്ന്... പക്ഷെ അവൻ ഒന്നും മിണ്ടിയില്ല...
ഉണ്ണി മാറി നിന്നു ഷബ്‌നയെ വിളിച്ചു... കാര്യം പറഞ്ഞു..
ഓ അവൾക്കു
💬 Comments
View all comments