Chapter Title : കാമലഹരി [വിരൽ മഞ്ചാടി]
- എനിക്ക് അങ്ങേരുടെ കാർഡ് തന്നു വന്നാൽ വിളിച്ചാൽ മതീന്ന് " "എടി... ഭയങ്കരി " "സ്ഥലം ഞാൻ നിനക്ക് വാട്സ്ആപ്പ് ചെയ്യാം... അവിടുന്ന് ഒരു ഏതാണ്ട് അഞ്ചു കിലോമീറ്റർ ഓ മറ്റോ ഉള്ളോ " "അയ്യേ... എനിക്ക് എന്തിനാ " "വെളിയിൽ ഇറങ്ങുണ്ടെൽ ചെല്ല് മോള്... " "അയ്യെടാ.... പൊടി... അവിടുന്ന് " "ഹി... ഹി... " "പൊടി..ചിരികണ്ടു " "എന്തായാലും ഞാൻ നമ്പർ വാട്സ്ആപ്പ് ചെയ്യാം... ചിലപ്പോ ഉപകാരപ്പെടും " "ആ... ചുമ്മ... ചെയ്തേരെ " "ആഹാ...പെണ്ണിന്... പൂതി ഉണ്ടല്ലോ... ഹി ഹി " "എടി ...നീ എൻ്റെ കൈയ്യിന്ന് മേടിക്കുവേ... " "എന്തായാലും ഞാൻ ചുമ്മാ അയച്ചേക്കാം.. " "ആം.." "ന്നാ... ശെരിയാടി...മോള്... ഞാൻ വച്ചേക്കുവാ... " "ശെരിടി... " "നീ... പ്വോളിക്ക് അവിടെ... " "ഹി ഹി... ശരി... "
"ഇതാ.. മോള്... നമ്പർ.. നീ പൊളിക്ക് "കൂടെ ഒരു നമ്പറും.
അത് കണ്ടു വെറുതെ അവളെ തിരിച്ചു ഒരു തെറിയും വിളിച്ചു സഞ്ജന കിടന്നുറങ്ങി...
രാവിലെ രാഖി വന്നു വിളിച്ചുണർത്തി ബ്രേക്ക് ഫാസ്റ്റും കൊടുത്തു. ശാസ്ത്രിയുടെ അടുത്തേക്ക് അവളെ പറഞ്ഞയച്ചു
ഗേറ്റ് തുറന്നു അകത്തേക്ക് നടന്നു.
വരാന്തയിൽ തന്നെ ഇരിപ്പുണ്ട് ശാസ്ത്രി
ഇളം നീല നിറത്തിൽ ഒരു ജൂബയും മുണ്ടും മൊട്ടത്തലയാണ് താടിയും ഇല്ല മീശയും ഇല്ല നെറ്റിയിൽ കുറിയൊന്നും ഇല്ല പ്രായം അധികമില്ല യോദ്ധ സിനിമയിലെ വില്ലനെ പോലെ ഒരു രൂപം .
ആള് കണ്ണടച്ചു ധ്യാനത്തിൽ
💬 Comments
View all comments